Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightഎ​ള്ള് കൃ​ഷി​യി​ൽ...

എ​ള്ള് കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​യി​ച്ച് കൃ​ഷി വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ രാ​ജേ​ഷ്

text_fields
bookmark_border
എ​ള്ള് കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​യി​ച്ച് കൃ​ഷി വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ രാ​ജേ​ഷ്
cancel
Listen to this Article

പൂ​ക്കോ​ട്ടും​പാ​ടം: അ​ന്യം​നി​ന്നു​പോ​കു​ന്ന എ​ള്ള് കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​യി​ച്ച് കൃ​ഷി വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ. അ​മ​ര​മ്പ​ലം മാ​മ്പോ​യി​ൽ സ്വ​ദേ​ശി പാ​ണം​പൊ​യി​ൽ രാ​ജേ​ഷ് കു​മാ​റാ​ണ് എ​ള്ള് കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​യി​ച്ച​ത്.

മു​ണ്ടേ​രി വി​ത്ത് കൃ​ഷി കേ​ന്ദ്ര​ത്തി​ൽ ജീ​വ​ന​ക്കാ​ര​നാ​യ രാ​ജേ​ഷ് ഫാ​മി​ൽ നി​ന്നും ല​ഭി​ച്ച വി​ത്താ​ണ് വി​ള​യി​ച്ചെ​ടു​ത്ത​ത്. 80 സെ​ന്റ് സ്ഥ​ല​ത്താ​ണ് കൃ​ഷി. റ​ബ​ർ കൃ​ഷി​യി​ൽ ഇ​ട​വി​ള​യാ​യി​യാ​ണ് ക​ര എ​ള്ള് കൃ​ഷി ചെ​യ്യു​ന്ന​ത്. ആ​വ​ശ്യ​മാ​യ തൊ​ഴി ലാ​ളി​ക​ളെ ല​ഭ്യ​മാ​കാ​ത്ത​തി​നാ​ലാ​ണ് വി​ള​വെ​ടു​പ്പ് നീ​ളു​ന്ന​ത്. എ​ള്ള് വി​ള​വെ​ടു​പ്പി​ന് ശേ​ഷം ആ​വ​ശ്യം ഉ​ള്ള​വ​ർ​ക്ക് ന​ൽ​കാ​നാ​ണ് രാ​ജേ​ഷ് കു​മാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

Show Full Article
TAGS:Sesame agriculture Success Story 
News Summary - success agricultural stories
Next Story