Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightചെടികൾ പൂവിടുന്നില്ലേ?...

ചെടികൾ പൂവിടുന്നില്ലേ? പൂത്തുലയാൻ ഈ പൊടിക്കൈകൾ പ്രയോഗിച്ചാൽ മതി

text_fields
bookmark_border
ചെടികൾ പൂവിടുന്നില്ലേ? പൂത്തുലയാൻ ഈ പൊടിക്കൈകൾ പ്രയോഗിച്ചാൽ മതി
cancel
Listen to this Article

വീട്ടിലെ പൂച്ചെടികൾ പലപ്പോഴും തീരെ പൂവിടാതിരിക്കുകയും കുറച്ചു മാത്രം പൂവിടുകയും ചെയ്യുന്നത് പലരും പരാതി പറയാറുണ്ട്. ചെടികൾ നന്നായി വളരാനും കൂടുതൽ പൂക്കൾ വിരിയാനും നിരവധി കാര്യങ്ങൾ പലരും ചെയ്തുനോക്കാറുണ്ട്. സിമ്പിളായി ചെയ്യാവുന്ന മൂന്ന് മാർഗങ്ങൾ നോക്കാം...

1

  • മൂപ്പുള്ള മുരിങ്ങയിലയും കഞ്ഞിവെള്ളവും മിക്സിയിലിട്ട് അരച്ചെടുക്കുക
  • ശേഷം ഇത് നന്നായി അരിച്ചെടുക്കുക
  • തുടർന്ന് വെള്ളം ചേർത്ത് നേർപ്പിച്ചെടുത്ത് ചെടികൾക്ക് പ്രയോഗിക്കുക.

2

  • ഒരു കുപ്പിയിൽ വെള്ളമെടുത്ത് പഴത്തൊലി, മുട്ടത്തോടും ഇട്ടുവെക്കുക
  • ദിവസവും ഇത് ഇളക്കിക്കൊടുക്കുക
  • ഒരാഴ്ച ഇത്തരത്തിൽ ഇട്ടുവെച്ച ശേഷം ഈ ലായനി ഉപയോഗിക്കാം.
  • ഒരു കപ്പ് ലായനി രണ്ട് കപ്പ് വെള്ളം ചേർത്ത് നേർപ്പിക്കുക.
  • തുടർന്ന് ചെടികൾക്ക് തളിക്കുക.

3

  • പഴത്തൊലി അരച്ചെടുക്കുക
  • ഇതിലേക്ക് ശർക്കരയും വെള്ളവും ചേർത്ത് അടച്ചുവെക്കുക.
  • പുളിച്ച് മൂന്ന് ദിവസത്തിനുശേഷം ഉപയോഗിക്കാം
  • ഇത് വെള്ളത്തിൽ നേർപ്പിച്ച് ചെടികൾക്ക് ഒഴിച്ചുകൊടുക്കാം.
Show Full Article
TAGS:Blooming Plants flower 
News Summary - trickes for plants blooming
Next Story