Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightപോ​സ്റ്റ് മോ​ഡേ​ണി​സം

പോ​സ്റ്റ് മോ​ഡേ​ണി​സം

text_fields
bookmark_border
പോ​സ്റ്റ് മോ​ഡേ​ണി​സം
cancel
Listen to this Article

ഒ​രി​ക്ക​ലെ​ന്റെ നേ​ർ​ക്കൊ​രു ക​വി

സ്വ​ന്തം ക​വി​ത നീ​ട്ടി​പ്പ​റ​ഞ്ഞു

ഇ​തൊ​രു ക​വി​ത​യാ​കു​മോ​യെ​ന്നു

പ​റ​ഞ്ഞു​ത​ന്നാ​ലും!

ഞാ​ന​തു വാ​യി​ച്ചു

സ്ത​ബ്ധ​നാ​യി​പ്പോ​യി.

ക​വി​ത​യ​ല്ലാ​ത്ത​തെ​ല്ലാം

അ​തി​ൽ നി​റ​ച്ചി​ട്ടു​ണ്ട്!

ഡൈ​മ​ൻ ആ​കൃ​തി കൊ​ടു​ത്ത​തി​ൽ

കു​റേ വ​രി​ക​ൾ

കോ​റി​യി​ട്ടു​ണ്ടെ​ന്നു മാ​ത്രം!

ക​വി​ത​ക്കെ​ന്തി​നാ​ണിങ്ങ​നെ​യൊ​രു രൂ​പ​മെ​ന്നോ​ർ​ത്തു

ത​രി​ച്ചു ഞാ​ൻ നി​ൽ​ക്കെ

ക​വി പ​റ​ക​യാ​ണിങ്ങ​നെ​യാ​യാ​ൽ

പോ​സ്റ്റ് മോ​ഡേ​ണി​സം

ഇ​തി​ൽ വ​രി​കി​ല്ലേ?

.

Show Full Article
TAGS:poem literature 
News Summary - poem
Next Story