Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആദ്യകാല പ്രവാസി...

ആദ്യകാല പ്രവാസി പി.എസ്​. ശ്രീനിവാസൻ നിര്യാതനായി

text_fields
bookmark_border
ആദ്യകാല പ്രവാസി പി.എസ്​. ശ്രീനിവാസൻ നിര്യാതനായി
cancel
camera_alt

പി.എസ്. ശ്രീനിവാസൻ

Listen to this Article

റിയാദ്​: റിയാദിലെ ആദ്യകാല പ്രവാസിയും ഓട്ടോ മെക്കാനിക്കൽ വർക്​ഷോപ്​ ഉടമയുമായിരുന്ന തൃശൂർ പെരിഞ്ഞനം സ്വദേശി പി.എസ്. ശ്രീനിവാസൻ (67) നാട്ടിൽ നിര്യാതനായി. ദീർഘകാലം റിയാദിൽ പ്രവാസം നയിച്ച ശേഷം ഏതാനും വർഷം മുമ്പാണ്​ നാട്ടിലേക്ക്​ മടങ്ങിയത്​.

റിയാദിൽ സാമൂഹിക സാംസ്​കാരിക രംഗത്ത്​ സജീവമായിരുന്നു. മക്കൾ കലാകാരന്മാരായിരുന്നു. ഫ്രൻസ്​ ക്രിയേഷൻസ് എന്ന കൂട്ടായ്​മക്ക്​ കീഴില വിവിധ പരിപാടികൾ അവതരിപ്പിച്ചിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: ശ്രീ ഹാസ് ശ്രീനി (എൻജിനീയർ, സീമെൻസ് സൗദി), ശ്രീഹരി ശ്രീനി (സ്​റ്റെല്ലൻറിസ്​ ദുബൈ), ഗായത്രി (ചൈൽഡ് സൈക്യാട്രിസ്​റ്റ്​, കാനഡ).

Show Full Article
TAGS:expatriate died Thrissur Native Cultural Activist Saudi News 
News Summary - Early expatriate P.S. Sreenivasan passes away
Next Story