Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2026 4:29 PM GMT Updated On
date_range 6 Jun 2026 4:29 PM GMTഹൃദയാഘാതം: മലപ്പുറം സ്വദേശി അബൂദബിയില്‍ നിര്യാതനായി
text_fieldsഅബൂദബി: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയില്‍ നിര്യാതനായി. മലപ്പുറം തെന്നല ഭഗവതിക്കാവുങ്ങല്‍ വീട്ടില്‍ അബ്ദുസ്സമദ് (38) ആണ് മരിച്ചത്. അബൂദബി ശക്ബൂത് സിറ്റിയില്‍ വെജിറ്റബിള്‍ ഷോപ്പിലെ ജീവനക്കാരനായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഞായറാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: സൈതലവി, മാതാവ്: ആയിഷുമ്മ. ഭാര്യ: തസ്ലീന. മകന്‍: അസാന്‍.
Next Story


