Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2025 8:17 AM GMT Updated On
date_range 9 Nov 2025 8:17 AM GMTബൈക്കും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
text_fieldsListen to this Article
വണ്ടൂർ: വാണിയമ്പലം തച്ചങ്ങോട് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ വാണിയമ്പലം മരുതുങ്ങൽ താമസിക്കുന്ന ഏലബ്ര ബേബിമോന്‍റെ മകൻ നന്ദൻ (കണ്ണൻ-25) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. നന്ദന്‍റെ കുടുംബം നേരത്തെ വണ്ടൂർ ബ്ലോക്കിന് സമീപമാണ് താമസിച്ചിരുന്നത്. സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം.
Next Story


