Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightപിണറായി സ്വദേശി...

പിണറായി സ്വദേശി ഖത്തറിൽ നിര്യാതനായി

text_fields
bookmark_border
പിണറായി സ്വദേശി ഖത്തറിൽ നിര്യാതനായി
cancel
camera_alt

മന്‍സീര്‍

ദോ​ഹ: കണ്ണൂര്‍ പിണറായി സ്വദേശി അരിപ്പയില്‍ മന്‍സീര്‍ (46) ഖത്തറില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. പുതിയ പുരയില്‍ മമ്മൂട്ടിയുടെയും ജമീലയുടെയും മകനാണ്‌. റഹീസയാണ്‌ ഭാര്യ.

മൃതദേഹം പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകും.

Show Full Article
TAGS:qatar​ gulfnewsmalayalam Obituary 
News Summary - Pinarayi native passes away in Qatar
Next Story