Obituary
ആമ്പല്ലൂർ: പുതുക്കാട് മേച്ചേരി അഡ്വ. പോളിെൻറ ഭാര്യ മിനി (52) നിര്യാതയായി. രാപ്പാൾ കെ.എൽ.പി സ്കൂളിലെ അധ്യാപികയാണ്. മക്കൾ: ജിയോ, ജോൺ, പ്രിയ. മരുമകൾ: ദിവ്യ.
തൃപ്രയാർ: വലപ്പാട് ബീച്ച് പറൂപ്പനക്കൽ കുഞ്ഞിമുഹമ്മദിെൻറ മകൻ അബ്ദുൽ നാസർ (53) നിര്യാതനായി. മുൻകാല ‘മാധ്യമം’ ഏജൻറാണ്. ഭാര്യ: റഷീദ. മക്കൾ: ഹസീബ്, അബ്ദുൽ ഫത്താഹ്.
അഴീക്കോട്: ഹമദാനിയ സ്കൂളിന് സമീപം പരേതനായ പള്ളിയിൽ ജോസഫിെൻറ (കുഞ്ഞച്ചൻ) ഭാര്യ സലീന (87) നിര്യാതയായി. മക്കൾ: സോജൻ, ബെർളി, ബെയ്സിൽ, ഷാജു, ജോളി. മരുമക്കൾ: ജോസ്, ആനി, അനില, ഹണി, പുഷ്പ.
ദേശമംഗലം: കൊണ്ടയൂർ ചിറകുളത്തിന് സമീപം താമസിക്കുന്ന വരമംഗലത്ത് പരേതനായ എന്തുവിെൻറ മകൻ മുഹമ്മദ് കുട്ടി (56) നിര്യാതനായി. ഭാര്യ: ഐഷക്കുട്ടി. മക്കൾ: ഖൈറുന്നിസ, അബൂ താഹിർ, റഹീന. മരുമക്കൾ: റിയാസ്, നൗഷാദ്.
കയ്പമംഗലം: ദേവമംഗലം ക്ഷേത്രത്തിന് വടക്ക് വള്ളുശ്ശേരി പരേതനായ പത്മനാഭെൻറ മകൻ മനോരഞ്ജൻ (53) നിര്യാതനായി. ഭാര്യ: സംഗീത. മക്കൾ: ദർശൻ, കൃഷ്ണ നന്ദ.
ചേലക്കര: വെങ്ങാനെല്ലൂര്‍ മേലംകോല് പാലക്കോട്ട് പുത്തന്‍പുരയ്ക്കല്‍ വര്‍ഗീസ് (82) കോവിഡ് ബാധിച്ച് മരിച്ചു.അത്താണി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ചിന്നമ്മ. മക്കള്‍: തോമസ്, സിജി, ബിനോയ്. മരുമക്കള്‍: രജനി, റോയ്, ജെസ്ന.
മുളങ്കുന്നത്തുകാവ്: നെഞ്ച് വേദനയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച വിയ്യൂർ സെന്‍ട്രല്‍ ജയിലിലെ തടവുകാരന് മരിച്ചു. എറണാകുളം പള്ളുരുത്തി കരിത്തര വീട്ടില്‍ ആൻറണിയാണ് (67) മരിച്ചത്. പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട് ഒരു വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്നു. വ്യാഴാഴ്ച വെളുപ്പിന് അഞ്ചിന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയില്‍ അധികൃതരാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തും മുമ്പ് മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
തൊയക്കാവ്: തെയ്യൻ വീട്ടിൽ ശങ്കുണ്ണിയുടെ ഭാര്യ തങ്ക (75) നിര്യാതയായി. മക്കൾ: ഗോപാലൻ, ബാബു, രാധ. മരുമകൾ: ഷൈല. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.
അന്തിക്കാട്: ചിരിയങ്കണ്ടത്ത് ജോസ് (81) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലി. മക്കൾ: സിസ്റ്റർ ലെറ്റീസ (ഡി.ഡി.പി ഇറ്റലി), ഗ്രേസി, ജോൺസൻ, സ്റ്റെല്ല. മരുമക്കൾ: വിൻസെൻറ്, ഷീന, ജോൺസൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് അന്തിക്കാട് സെൻറ് ആൻറണീസ് പള്ളിസെമിത്തേരിയിൽ.
ചെറുതുരുത്തി: അത്തിക്കപ്പറമ്പിൽ താമസിക്കുന്ന പുളിക്കൽ വീട്ടിൽ യൂസുഫ് കുട്ടി (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷാഹിദ്, ഷാബിറ, ഷാമില. മരുമക്കൾ: ഷഹന, അബ്ദുൽ അസീസ്, സുധീർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഏഴിന് വെട്ടിക്കാട്ടിരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
മുണ്ടൂർ: പെരിങ്ങന്നൂർ കുണ്ടുകുളം വീട്ടിൽ പരേതനായ പൈലിയുടെ ഭാര്യ മർത്ത (83) നിര്യാതയായി. മക്കൾ: ജോസ്, റോസ, കൊച്ചുമേരി, ഡേവീസ്, ബേബി. മരുമക്കൾ: ജോസ്പീന, ജെയിംസ്, പ്രിൻസി, ജോസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മുണ്ടൂർ കർമലമാതാ പള്ളിസെമിത്തേരിയിൽ.
പൊന്നൂക്കര: അരിമ്പൂര്‍ വാഴപ്പറമ്പന്‍ പരേതനായ അന്തോണിയുടെ മകന് പൈലോത് (97) നിര്യാതനായി. മക്കള്‍: ലില്ലി, ദേവസി, ഓമന, റപ്പായി. മരുമക്കള്‍: ബേബി, ജോര്‍ജ്, ബീന, പരേതനായ വർഗീസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പോന്നൂക്കര സെൻറ് ജോസഫ് പള്ളി സെമിത്തേരിയില്‍.