പത്തിരിപ്പാല: മണ്ണൂർ നഗരിപ്പുറം ആവിലും കുണ്ടിൽ അയ്യപ്പൻ (82) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: രാജൻ, മണികണ്ഠൻ, മോഹനൻ, വത്സല, സുലോചന, പരേതയായ ഓമന. മരുമക്കൾ: രമ, വാസന്തി, ഹേമലത, ചന്ദ്രൻ, മോഹനൻ, ബാബു.