Obituary
അലനല്ലൂർ: എടത്തനാട്ടുകര പിലാച്ചോലയിലെ അധികാരത്തിൽ റുഖിയ (82) നിര്യാതയായി. മക്കൾ: മഠത്തൊടി അബ്ദുസ്സമദ് ഹാജി, ആയിശ. മരുമക്കൾ: റംല, വീരാൻ കുട്ടി.
കൊല്ലങ്കോട്: മേട്ടുപ്പാളയം പരേതരായ കാളിയപ്പൻ, കാളിയമ്മാൾ ദമ്പതികളുടെ മകൻ കെ. ആറുമുഖൻ (59) നിര്യാതനായി. ഭാര്യ: ജ്യോതി. മക്കൾ: ശിവ രഞ്ജിനി, ശിവപ്രസാദ്. മരുമകൻ: രാജ്കുമാർ.
മുതലമട: കാമ്പ്രത്തുചള്ള പഴയപാതയിൽ ഖാജ മൊയ്തീൻ (61) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: സാഫിറ, സാഖിറ, നസീമ, ഫാത്തിമ, ഷാഹുൽഹമീദ്. മരുമക്കൾ: അലിഅക്ബർ, ഹബീബ്, റഫീഖ്, നിശാം, ഫസ്ലീന.
ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലം പുളിക്കൽ മുഹമ്മദ് (93) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുന്നാസർ, നസീം ബാനു, നർഗീസ്. മരുമക്കൾ: സൗജത്ത്, അസീസ്, മെഹ്ഫൂസ് ഖാൻ.
തോണിപ്പാടം: കൊള റോഡ് കോർമത്ത് കൊളുമ്പിൽ കണ്ടുവിെൻറ ഭാര്യ പൊന്നു (68) നിര്യാതയായി. മക്കൾ: ജനാർദനൻ, ജയന്തി, ജലജ. മരുമക്കൾ: ബേബി, മണി, അനിത. സഹോദരങ്ങൾ: സുന്ദരൻ, രാമകൃഷ്ണൻ, ദേവകി.
ആലത്തൂർ: പാടൂർ തെക്കേതറയിൽ പരേതനായ നാണുവിെൻറ ഭാര്യ തങ്കം അമ്മ (85) നിര്യാതയായി. മക്കൾ: സുഗതകുമാരി, ലളിത, വത്സല, മല്ലിക, ഉഷ, ഓമന. മരുമക്കൾ: മണി, മാധവൻ, ഉണ്ണി, ഷൺമുഖൻ, ആറുമുഖൻ, പ്രഭാകരൻ.
കുത്തനൂർ: പതിയിൽ വീട്ടിൽ നേത്രവതി അമ്മയുടെ മകൻ മോഹൻ (66) നിര്യാതനായി. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനാണ്. പിതാവ്: വല്ലേങ്ങി വേട്ടക്കാെട്ട നാരായണൻ നായർ. ഭാര്യ: സരസ്വതി. മക്കൾ: കൃഷ്ണകുമാർ, ഹരികുമാർ. സഹോദരങ്ങൾ: രാമദാസൻ നായർ, ജയദേവൻ, അശോക് കുമാർ, പരേതനായ സുകുമാരൻ നായർ. സംസ്കാരം ചൊവ്വാഴ്ച ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.
കേരളശ്ശേരി: കുണ്ടളശ്ശേരി മാണിയംകളത്തിൽ മാധവൻകുട്ടി നായർ (അപ്പുനായർ - 78) നിര്യാതനായി. ഭാര്യ: ഭവാനി അമ്മ. മക്കൾ: സുരേഷ് ബാബു, മനോജ് കുമാർ, രജനി, രേണുക. മരുമക്കൾ: ഉഷ ദേവി, അനുപമ, നന്ദകുമാർ, രതീഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
അകത്തേത്തറ: ആണ്ടിമഠം എ.കെ.ജി നഗർ വിവേക നിലയത്തിൽ രുഗ്മിണി മേനോൻ (97) നിര്യാതയായി. ഭർത്താവ്: കോട്ടക്കൽ തൃക്കണ്ടിയൂർ കളത്തിൽ പരേതനായ മതിലകത്ത് ബാലകൃഷ്ണമേനോൻ. മക്കൾ: രാധ കൃഷ്ണൻ (നടുവട്ടം), വിജയലക്ഷ്മി (മുംബൈ), വിമല, പരേതനായ ബാലചന്ദ്രൻ. മരുമക്കൾ: ലളിത, ജ്യോതി, അരുൺ ശുക്ല, മാധവൻകുട്ടി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ചന്ദ്രനഗർ വൈദ്യുതി ശ്മാശനത്തിൽ.
ആനക്കര: കല്ലടത്തൂര് ആലക്കശ്ശേരി പരമേശ്വരൻ (തങ്ക -85) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: ശാന്ത, ശ്യാമള, സജീവൻ, പരേതനായ സുരേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്.
ഷൊർണൂർ: കവളപ്പാറ കാരക്കാട് പാറക്കൽ ജാനകി അമ്മ (90) നിര്യാതയായി. സഹോദരങ്ങൾ: ചന്ദ്രൻ എഴുത്തച്ഛൻ, ദാക്ഷായണി, പരേതരായ കാർത്യായനി, ശങ്കരനാരായണൻ എഴുത്തച്ഛൻ.
ഒറ്റപ്പാലം: ശ്രീകൃഷ്ണപുരം ചിരത്തൊടി വീട്ടിൽ അമ്മു അമ്മ (90) കാട്ടുകുളം ദ്വാരക വീട്ടിൽ നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.