വടക്കഞ്ചേരി: വണ്ടാഴി കെ.വി. ആലിയാർ (92) നിര്യാതനായി. ഭാര്യ: പരേതയായ ബൽക്കീസ്. മക്കൾ: റുക്കിയ, ഉമ്മുകുൽസു, ആമിന, വീരാസാഹിബ് (ഹരിത കേരള മിഷൻ കോഓഡിനേറ്റർ), അഹമ്മദ് കബീർ (വൈസ് പ്രിൻസിപ്പൽ, കെ.എച്ച്.എം സ്കൂൾ, പാലക്കാട്), അയിഷ ബീഗം (അംഗൻവാടി വർക്കർ), പരേതയായ ശരീഫ. മരുമക്കൾ: പി.സി. മുഹമ്മദാലി (സി.പി.എം വണ്ടാഴി ലോക്കൽ കമ്മിറ്റി അംഗം) മുത്തുകാശ്, ഹനീഫ, സാലി, ഹഫ്സത്ത് (ജില്ല ട്രഷറി, തൃശൂർ), നസറത്ത് (അധ്യാപിക, മുടപ്പല്ലൂർ ജി.എച്ച്.എസ്).