ഷൊർണൂർ: കയിലിയാട് വേമ്പലത്ത്പാടം തെക്കേപുരക്കൽ കുമാരൻ (80) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: വിജയലക്ഷ്മി, ശ്യാമള, ശാന്ത, ശ്രീമതി, ഗീതാദേവി, കുമാരി, രാജകുമാരൻ, സുപ്രിയ, സ്മിതാലക്ഷ്മി, പരേതയായ സുമ. മരുമക്കൾ: ബാലകൃഷ്ണൻ, മോഹൻദാസ്, കൃഷ്ണകുമാർ, സുരേഷ്കുമാർ, കൃഷ്ണദാസ്, മണികണ്ഠൻ, ശ്രീകുമാർ, അനില, പരേതനായ നാരായണൻകുട്ടി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.