Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightകടൽ നിരപ്പിന്‍റെ...

കടൽ നിരപ്പിന്‍റെ മാറ്റമറിയാൻ പുതിയ ഉപഗ്രഹം

text_fields
bookmark_border
Sentinel-6B
cancel
Listen to this Article

ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവുമെല്ലാം ആദ്യം ബാധിച്ചത് കടലിനെയാണ്. കടൽ നിരപ്പ് ഉയർന്നതു മൂലം ഭൂമിയിലെ പല ദ്വീപുകളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ, കടൽനിരപ്പിലെ മാറ്റമറിയുക അതിപ്രധാനമാണ്.

ഈ അന്വേഷണത്തിന്റെ ഭാഗമായി നാസയും യൂറോപ്യൻ സ്​പേസ് ഏജൻസിയും ചേർന്ന് കഴിഞ്ഞ ദിവസം പുതിയൊരു ഉപഗ്രഹം വിക്ഷേപിച്ചു. സെന്റിനെൽ -6ബി എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹം വരുംദിവസങ്ങളിൽ സമുദ്രനിരീക്ഷണം ആരംഭിക്കും.

സെക്കൻഡിൽ 7.2 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഉപഗ്രഹം ഓരോ 112 മിനിറ്റിലും ഭൂമിയെ വലംവെക്കും.

Show Full Article
TAGS:satellite science oceanography Latest News 
News Summary - New satellite to monitor sea level changes
Next Story