Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightProduct & Serviceschevron_rightലാവ അഗ്നി 3ക്ക് വമ്പൻ...

ലാവ അഗ്നി 3ക്ക് വമ്പൻ ഓഫർ; ആമസോണിൽ കിടിലൻ ലാഭം

text_fields
bookmark_border
ലാവ അഗ്നി 3ക്ക് വമ്പൻ ഓഫർ; ആമസോണിൽ കിടിലൻ ലാഭം
cancel

എതിരാളികളെ ബഹുദൂരം പിന്നിലാക്കും വിധത്തിൽ മികച്ച ഫീച്ചറുകളുമായി ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ ലോഞ്ച് ചെയ്ത കിടിലൻ സ്മാർട്ട് ഫോണാണ് ലാവ അഗ്നി 3 5ജി (Lava Agni 3 5G). ഐഫോണിലേത് പോലുള്ള ആക്ഷൻ കീയും റിയർ ക്യാമറ മൊഡ്യൂളിലെ സെക്കൻഡറി ഡിസ് പ്ലേയും ആണ് ഈ ഫോണിനെ മറ്റ് ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിൽ നിന്ന് വേറിട്ട് നിർത്തുന്നത്.

ചാർജർ സഹിതവും ചാർജർ ഇല്ലാതെയും ഈ ഫോൺ ലഭ്യമാണ് എന്നതാണ്. അ‌ഗ്നി 3 5ജിയുടെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റ് ചാർജർ ഇല്ലാതെ 20,999 രൂപ വിലയിലും ചാർജറുള്ള 8GB+ 128GB അ‌ടിസ്ഥാന വേരിയന്റ് 22,999 രൂപ വിലയിലും എത്തുന്നു. ചാർജറുള്ള 8GB+ 256GB ​ വേരിയന്റിന് 24,999 രൂപയാണ് വില.

വാങ്ങുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക- Click Here to Buy

അഗ്‌നി 3 120Hz വരെ റിഫ്രഷ് നിരക്കുള്ള 6.78 ഇഞ്ച് ഫുള്‍ HD+ ഡിസ്പ്ലേ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. MediaTek Dimensity 7300 പ്രൊസസറാണ് ഫോണിന് ഊര്‍ജം പകരുക. ഇത് 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്റ്റിക്സ് ഫ്രണ്ടില്‍, 64 എംപി പ്രൈമറി ഷൂട്ടര്‍, 8 എംപി അള്‍ട്രാ വൈഡ്, 2 എംപി മാക്രോ ഷൂട്ടര്‍, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവയ്ക്കൊപ്പം പിന്നില്‍ ക്വാഡ് കാമറ സജ്ജീകരണവും ഉണ്ടായിരിക്കാം.

Show Full Article
TAGS:Amazon Offers 
News Summary - offer for lava agni in amazon
Next Story