Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightProduct & Serviceschevron_rightഇപ്പോൾ തൂക്കടാ! ഐ ഫോൺ...

ഇപ്പോൾ തൂക്കടാ! ഐ ഫോൺ 15ന് വമ്പൻ വിലക്കുറവ്

text_fields
bookmark_border
ഇപ്പോൾ തൂക്കടാ! ഐ ഫോൺ 15ന് വമ്പൻ വിലക്കുറവ്
cancel

ഐ ഫോണിന്‍റെ പ്രീമയം മോഡലാണ് ഐ ഫോൺ 15. ശക്തമായ പ്രകടനം, ഉയർന്ന നിലവാരമുള്ള ക്യാമറ സിസ്റ്റം, പ്രീമിയം ബിൽഡ് ക്വാളിറ്റി തുടങ്ങിയവയുള്ള ഒരു മുൻനിര സ്മാർട്ട്‌ഫോണാണ് ഐഫോൺ 15. ഏറ്റവും പുതിയ സാങ്കേതികവിദ്യയും മികച്ച ബിൽഡ് ക്വാളിറ്റിയും ഉള്ള ഈ ഫോൺ ഉപയോക്താക്കൾക്ക് സുഗമവും വേഗതയേറിയതുമായ അനുഭവം പ്രധാനം ചെയ്യുന്നു. ഗെയിമിങ്, ഫോട്ടോഗ്രാഫി, മൾട്ടിടാസ്‍കിങ് തുടങ്ങിയ കാര്യങ്ങളിൽ ഈ സ്‍മാർട്ടഫോൺ സമാനതകളില്ലാത്ത അനുഭവം നൽകുന്നു. നിലവിൽ ആമസോണിൽ വമ്പൻ ഓഫറിലാണ് ഈ ഐ ഫോൺ മോഡൽ ലഭിക്കുന്നത്.

വാങ്ങുവാൻ ക്ലിക്ക് ചെയ്യുക -click here to buy

6.1 ഇഞ്ച് സ്ക്രീൻ സൈസുള്ള ഈ സ്മാർട്ട് ഫോണിൻ ആമസോണിൽ 26 ശതമാനമാണ് ഓഫർ. നിലവിലെ വിലയായ 79,900 രൂപയിൽ നിന്നും കുറച്ച് 58,999 രൂപക്ക് ഇത് സ്വന്തമാക്കാൻ സാധിക്കും. ഇപ്പോൾ വാങ്ങിയാൽ വമ്പൻ ലാഭം തന്നെ ഇതിലൂടെ നേടാൻ കഴിയും.

Show Full Article
TAGS:Amazon Offers iPhone 15 
News Summary - amazon offers, iphone 15
Next Story