Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Infochevron_rightവാഴക്കുലയുടെ തൂക്കം...

വാഴക്കുലയുടെ തൂക്കം വർധിപ്പിക്കാം, ഇക്കാര്യങ്ങൾ ചെയ്താൽ മതി...

text_fields
bookmark_border
വാഴക്കുലയുടെ തൂക്കം വർധിപ്പിക്കാം, ഇക്കാര്യങ്ങൾ ചെയ്താൽ മതി...
cancel
Listen to this Article

വാഴ കൃഷി ചെയ്യുന്നവരെല്ലാം ആഗ്രഹിക്കുന്നതാണ് നല്ല തൂക്കവും ഗുണവുമുള്ള പഴക്കുല ലഭിക്കണമെന്നത്. ഇതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം...

  • മണ്ണ് പരിശോധിച്ച് സൂക്ഷ്മ മൂലകങ്ങളുടെ കുറവുണ്ടോ എന്ന് അറിയുക, ആവശ്യമായ വളപ്രയോഗം നടത്തുക
  • നല്ല രീതിയിൽ ജൈവ വളം, യൂറിയ, പൊട്ടാഷ്യം, രാജ്ഫോസ് എന്നിവ നൽകുക.
  • വാഴ കുലച്ച് പടലകൾ വിരിഞ്ഞ് കഴിഞ്ഞാൽ കൂമ്പ് ഒടിച്ച് മാറ്റുക. 15 - 20 ഗ്രാം വെള്ളം ചേർത്ത സൾഫേറ്റോ പൊട്ടാഷ് തളിക്കുക
  • രണ്ടാം മാസവും മൂന്നാം മാസവും അയർ 100 ഗ്രാം വീതം ഉപയോഗിക്കുക. (വെള്ളത്തിൽ കലക്കിയും രാസവളത്തിന്‍റെ കൂടെയും ഉപയോഗിക്കരുത്). ഇത് ഉപയോഗിക്കുമ്പോൾ കുലയ്ക്ക് 12 മുതൽ 15 ശതമാനം വരെ തൂക്കം വർധിക്കുന്നു.
Show Full Article
TAGS:Nendran Banana Agri tips 
News Summary - increase weight of banana
Next Story