Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2025 4:35 PM GMT Updated On
date_range 7 Dec 2025 4:35 PM GMTവീട്ടിൽ പുതിന വളർന്ന് പടരും, ഇങ്ങനെ മണ്ണൊരുക്കിയാൽ...
text_fieldsListen to this Article
വീട്ടിൽ ആര്‍ക്കും വളർത്തിയെടുക്കാവുന്നതാണ് പുതിന. ഔഷധ ചെടിയായ പുതിന ഇടതൂർന്ന് വളരാൻ ചില കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം...
- അര ലിറ്ററിന്‍റെ ചെടിച്ചട്ടിയോ പാത്രമോ എടുക്കുക
- പാത്രത്തിലും ചട്ടിയിലുമല്ലാതെ മണ്ണിൽ നടുന്നതാണ് ഏറ്റവും നല്ലത്
- പാത്രത്തിലാണ് നടുന്നതെങ്കിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ഓട്ടയിടുക
- ഉണക്കിപ്പൊടിച്ച ചാണകവും കരിയിലയും ചേർത്ത് മേൽ മണ്ണുമായി മിക്സ് ചെയ്ത് പാത്രത്തിലാക്കുക
- ഒരാഴ്ച പഴക്കമുള്ള പുതിനയുടെ തണ്ട് വെട്ടി കുത്തിവെക്കുക
- നേരിട്ട് സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വെക്കരുത്
- പത്ത് ദിവസം കഴിയുമ്പോൾ ഇല വന്ന് തുടങ്ങും
- അമിതമായി നനക്കരുത്. അമിത വളപ്രയോഗവും ചെയ്യേണ്ടതില്ല.
- ഇലകൾ ആവുന്നതിനനുസരിച്ച് വിളവെടുക്കുക.
Next Story


