Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 1:43 AM GMT Updated On
date_range 2022-02-02T07:13:15+05:30അടുത്ത സാമ്പത്തിക വർഷം കേന്ദ്രം കടമെടുക്കുന്നത് 11.60 ലക്ഷം കോടി
text_fieldsചെലവു നടത്താൻ അടുത്ത സാമ്പത്തിക വർഷം കേന്ദ്രസർക്കാർ 11.60 ലക്ഷം കോടി രൂപ വിപണിയിൽനിന്ന് കടമെടുക്കും. നടപ്പുവർഷത്തേക്കാൾ രണ്ടു ലക്ഷം കോടി അധികമാണിത്. നടപ്പുവർഷം കടമെടുക്കാൻ ഉദ്ദേശിച്ചത് 8.75 ലക്ഷം കോടിയാണെങ്കിലും 9.67 ലക്ഷം കോടി കടം വാങ്ങി.
Next Story