Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightരൂപ റെക്കോഡ് ഇടിവിൽ

രൂപ റെക്കോഡ് ഇടിവിൽ

text_fields
bookmark_border
രൂപ റെക്കോഡ് ഇടിവിൽ
cancel
Listen to this Article

മുംബൈ: ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. ചൊവ്വാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ അമേരിക്കൻ ഡോളറിനെതിരെ ഏഴു പൈസ കുറഞ്ഞ് 90.97 എന്ന നിലയിലാണ്. രൂപയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യമാണിത്.

ലോഹങ്ങൾ ഇറക്കുമതി ചെയ്യുന്നവർക്ക് വൻതോതിൽ ഡോളർ ആവശ്യമായത് രൂപയെ പ്രതികൂലമായി ബാധിച്ചു. ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുന്നത് തുടരുന്നതും തിരിച്ചടിയായി.

അമേരിക്കയുടെ പുതിയ സാമ്പത്തിക നയങ്ങളും ഗ്രീൻലാൻഡ് വിഷയത്തിലെ നിലപാടുകളും ലോക വിപണിയിൽ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. ഇത് വികസ്വര രാജ്യങ്ങളുടെ കറൻസികളെ സമ്മർദത്തിലാക്കുന്നതായി വിദഗ്ധർ വിലയിരുത്തുന്നു.

Show Full Article
TAGS:finance rupees India 
News Summary - Rupee hits record low
Next Story