Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightകേരളത്തിലേക്ക്...

കേരളത്തിലേക്ക് അടിയന്തര വിമാന സർവീസുമായി അക്ബർ ട്രാവൽസ്

text_fields
bookmark_border
കേരളത്തിലേക്ക് അടിയന്തര വിമാന സർവീസുമായി അക്ബർ ട്രാവൽസ്
cancel

കോഴിക്കോട്: ഫുജൈറയിൽനിന്ന് കൊച്ചിയിലേക്കും, മുംബൈയിലേക്കും സ്പെഷൽ വിമാന സർവീസവ് ഒരുക്കി അക്ബർ ട്രാവൽസ്. അടിയന്തര യാത്രക്കാർക്കായി ഫുജൈറയിൽനിന്ന് കൊച്ചി, മുംബൈ വിമാനത്താവളങ്ങളിലേക്ക് (ഇന്ന് )ചൊവ്വാഴ്ച വിമാന സർവീസ് നടത്തുമെന്ന് അക്ബർ ട്രാവൽസ് അധികൃതർ അറിയിച്ചു.

ഫുജൈറയിൽനിന്ന് കൊച്ചിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം എസ്.ജി 9033 രാത്രി 8.50നും മുംബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം എസ്.ജി 9031 രാത്രി 10.50നാണ് പുറപ്പെടുക. പരിമിതമായ സീറ്റുകൾ മാത്രമാണുള്ളത്. ആപ് വഴിയോ akbartravels.com ലൂടെയോ ബുക്ക് ചെയ്യാം.

Show Full Article
TAGS:Kerala emergency flight service akbar travels 
News Summary - Akbar Travels with emergency flight service to Kerala
Next Story