Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണവില...

സ്വർണവില മൂന്നാംദിവസവും കുറഞ്ഞു

text_fields
bookmark_border
https://www.madhyamam.com/tags/gold-trade
cancel

കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ വൻ കുതിപ്പ്​ രേഖപ്പെടുത്തിയ സ്വർണ വിലയിൽ തുടർച്ചയായി മൂന്നാം ദിവസവും ഇടിവ്. ഇന്ന് പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 1,17,200 രൂപയും ഗ്രാമിന് 14,650 രൂപയുമായി. വെള്ളിവിലയും കുറഞ്ഞു. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 255 രൂപയായി.

ഇന്നലെ രാവിലെ പവന് 560 രൂപയും ഉച്ചക്ക് 1,720 രൂപയും കുറഞ്ഞിരുന്നു. രണ്ടുതവണയായി 2,280 രൂപയാണ് പവന് കുറഞ്ഞത്. 1,17,800 രൂപയായിരുന്നു പവൻ വില. ഗ്രാമിന് രാവിലെ 70 രൂപയും ഉച്ചക്ക് 215 രൂപയും കുറഞ്ഞ് 14725 രൂപയായിരുന്നു. വെള്ളിവിലയിൽ മാറ്റമില്ല.

അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 4,579.42 ഡോളറായി. 31.23 ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

ഒരു വർഷത്തിനിടെ 60 ശതമാനത്തിലേ​റെയാണ് സ്വർണവില വർധിച്ചത്. ഗ്രാമിന് 5,715 രൂപയും പവന് 45,240 രൂപയുമാണ് കൂടിയത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 26ന് ഗ്രാമിന് 9,355ഉം പവന് 74,840യുമായിരുന്നു വില. ആഭ്യന്തര വിപണിയിൽ ഇറക്കുമതി തീരുവയും രൂപയുടെ ദൗർബല്യവും സ്വർണ്ണവില ഉയരാൻ പ്രധാന കാരണങ്ങളായി. ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കിയാൽ ഗ്രാമിന് ഏകദേശം 3,000 വരെ വില കുറയാൻ സാധ്യതയുണ്ട്.

കഴിഞ്ഞ ഒരു വർഷത്തിനിടെ അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 3,371 ഡോളറിൽ നിന്ന് 4,637 ഡോളറിലെത്തിയതോടെ 1,266 ഡോളറിന്റെ, ഏകദേശം 37 ശതമാനം, വർധനയാണ് ഉണ്ടായത്. വെള്ളി വിലയിലും സമാനമായ കുതിപ്പാണ് ഉണ്ടായത്. ഗ്രാമിന് 120ൽ നിന്ന് 260ലേക്കും അന്താരാഷ്ട്ര വില ഔൺസിന് 39 ഡോളറിൽ നിന്ന് 69 ഡോളറിലേക്കുമാണ് ഉയർന്നത്.

ഈ വർഷം ജനുവരി 29നാണ് സംസ്ഥാനത്ത് സ്വർണം എക്കാലത്തെയും റെക്കോഡ് വിലയായ പവന് 1,31,160 രൂപയായത്. ഗ്രാമിന് 16395 രൂപയായിരുന്നു അന്നത്തെ വില.

ആഗസ്റ്റിലെ സ്വർണവില

01: 1,05,760

02: 1,05,760

03: 1,05,760

04: 1,05,600

05: 1,06,880 (Morning)

05: 1,07,680 (Evening)

06: 1,09,800

07: 1,09,920

08. 1,11,720

9: 111720

10: 111440

11: 1,13,760 (Morning)

1,12,800 (Evening)

12: 1,13,560

13: 1,13,760 (Morning)

1,12,640 (Evening)

14: 1,12,120

15: 1,13,760

16: 1,13,760

17: 1,14,320

18: 1,13,640

19: 1,16800

20- 116800

21- 117680 (Morning)

21- 118480 (Afternoon)

22- 1,19,600 (Highest of Month)

23: 1,19, 600

24: 1,20,240

25: 1,20,080

26: 1,20,080

27: 1,19,520 (Morning)

27: 1,17,800 (Evening)

28: 1,17,200

ജൂലൈയിലെ സ്വർണവില

01: 1,03,240 (Lowest of Month)

01: 104320 (Evening)

02: 1,05,440 (Morning)

02: 1,06,800 (Evening)

03: 1,07,800

04: 1,07,600 (Morning)

06: 1,07,520 (Morning)

07: 1,06,520

08: 1,05,960 (Morning)

08: 1,04,960 (After noon)

09: 1,05,040 (Morning)

09: 1,05,920 (After noon)

10: 1,06,200

11: 105840

12: 105840

13: 104800

14: 1,04,720

15: 1,05,280

16: 1,05,080 (Morning)

17: 1,04,520

18: 1,05,080

19: 1,05,080

20: 1,05,200

21: 1,05,760

22: 1,07,440

23: 1,08,000 (Morning)

24: 1,05,840 (After noon)

25: 1,06280

27: 1,06,960 (Morning)

28: 1,05,720

29: 1,05,240

30: 1,05,840

31: 1,06,040

ജൂണിലെ സ്വർണവില

1: 1,14,560

2: 1,14,560

3: 1,14,560

4: 1,14,480

5: 1,14,200

6: 112000

7: 112000

8: 1,11,240

9: 1,12,320

10: 10,09,160

10: 108360

11: 1,06,800

12: 1,08,960

13: 1,09,320

14: 1,09,320

15: 1,11,120

16: 1,11,000

17: 1,10,800

18: 1,09,640

19: 1,06,960

20: 107120

21: 107120

22: 107440 ( Morning)

22: 108520 (Evening)

23: 1,07,000 ( Morning)

23: 1,06,040 (Evening)

24: 1,05,840 ( Morning)

24: 1,04,800 (Evening)

25: 1,02,760 (Lowest of Month)

25: 1,03,640 (Evening)

26: 1,03,840 (Morning)

26: 1,04,680 (Evening)

27: 1,05,560 (Morning)

28: 1,05,560

29: 1,04,880 (Morning)

29: 1,04,080 (Evening)

30: 1,02,760 (Lowest of Month

Show Full Article
TAGS:Gold Price Gold Rate Gold 
News Summary - Gold price falls for third consecutive day
Next Story