സഡൻ ബ്രേക്കിട്ട് സ്വർണവില
text_fieldsകോഴിക്കോട്: കുതിച്ചും കിതച്ചും ചാഞ്ചാടിക്കളിച്ച സ്വർണവില ഇന്ന് കുതിപ്പ് നിർത്തി. സസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 7,880 രൂപയാണ് പവന് കൂടിയത്. തുടർന്നാണ് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്.
ഇന്നലെ രാവിലെ സ്വർണം പവന് 1,640 രൂപ കൂടിയതിന് ശേഷം ഉച്ചക്ക് വില കുറയുകയായിരുന്നു. 1,16,480 രൂപയിലാണ് രാവിലെ വ്യാപാരം നടന്നത്. ഗ്രാമിന് 14,560 രൂപ. എന്നാൽ ഉച്ചക്ക് ശേഷം ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞു. അതോടെ ഒരു പവന്‍റെ വില 1,15,800 രൂപയിലും ഗ്രാമിന്‍റെ 14,475 രൂപയിലുമെത്തി. അതേവിലയിൽ തന്നെയാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, വീണ്ടും പലിശനിരക്ക് വെട്ടികുറക്കേണ്ടി വരുമെന്ന സൂചന ഫെഡറൽ റിസർവ് നൽകിയിരുന്നു. തൊഴിൽ വിപണിയിലെ തളർച്ച മറികടക്കാൻ രണ്ട് തവണയെങ്കിലും പലിശനിരക്ക് കുറക്കേണ്ടി വരുമെന്ന സൂചനയാണ് ഫെഡറൽ റിസർവ് പ്രസിഡന്റ് നൽകുന്നത്. ഈ പ്രഖ്യാപനം വരും ദിവസങ്ങളിലും സ്വർണവിലയെ സ്വാധീനിച്ചേക്കും.
ഫെബ്രുവരിയിലെ സ്വർണവില
1. 117760 രൂപ
2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)
3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)
4. 1,17,720 രൂപ (Morning), 1,16,920 രൂപ (Evening)
5. 1,13,240 രൂപ
6. 1,11,720 രൂപ
7. 1,14,840 രൂപ
8. 1,14,840 രൂപ
9. 1,16,480 (morning) 1,15,800 (Evening)
10. 1,15,800
ജനുവരിയിലെ സ്വർണവില
1. 99,040 (Lowest of Month)
2. 99880
3. 99600
4. 99600
5. 100760 (Morning), 101080 (Afternoon), 101360 (Evening)
6. 101800
7. 102280 (Morning), 101400 (Evening)
8. 101200
9. 101720 (Morning), 9 102160 (Evening)
10. 103000
11. 103000
12. 104240
13. 104520
14. 105320 (Morning), 105600 (Evening)
15. 105000 (Morning), 105320 (Evening)
16. 105160
17. 105440
18. 105440
19. 106840 (Morning), 107240 (Evening)
20. 108000 (Morning), 108800 (Noon), 110400 (Afternoon), 109840 (Evening)
21. 113520 (Morning), 115320 (Noon), 114840 (Evening)
22. 113160
23. 117120 (Morning), 115240 (Afternoon)
24. 116320 (Morning), 117520 (Evening)
25. 117520
26. 119320 (Morning),118760 (Afternoon)
27. 118760
28. 121120 (Morning), 122520 (Afternoon)
29. Rs. 1,31,160 (Morning -Highest of Month), 130360 (Evening)
30. 125120 (Morning), 124080 (Afternoon)
31. 117760


