Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightവീണ്ടും കുതിച്ചു;...

വീണ്ടും കുതിച്ചു; സ്വർണ വില സർവകാല റെക്കോഡിൽ

text_fields
bookmark_border
വീണ്ടും കുതിച്ചു; സ്വർണ വില സർവകാല റെക്കോഡിൽ
cancel
Listen to this Article

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില സർവകാല റെക്കോഡിൽ. ഗ്രാമിന് 13,500 രൂപയും പവന് 10,8,000 രൂപയുമാണ് പുതിയ വില. തിങ്കളാഴ്ച വൈകുന്നേരം പവന് 10,7,240 രൂപയുണ്ടായിരുന്ന സ്വർണ വിലയിൽ 760 രൂപയുടെ വർധനവാണ് ഉണ്ടായത്.

ഗ്രാമിന് 13,405 ൽ നിന്നാണ് 13,500ലെത്തിയത്. തിങ്കളാഴ്ച രണ്ടുതവണയാണ് സ്വർണ വില മാറിയത്. രാവിലെ പവന് 10,6,840 രൂപയുണ്ടായിരുന്ന സ്വർണ വില 400 രൂപ വർധിച്ച് 10,7,240 ൽ എത്തുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 760 രൂപ കൂടി 10,8,000 രൂപയിലുമെത്തി.

ഗ്രീൻലാൻഡിന്റെ പേരിൽ യുറോപ്യൻ രാജ്യങ്ങൾക്കുമേൽ അധിക നികുതി ഏർപ്പെടുത്താനുള്ള ഡോണൾഡ് ട്രംപിന്റെ തീരുമാനമാണ് സ്വർണവില വർധിക്കുന്നതിനുളള പ്രധാനകാരണം. ഗ്രീൻലാൻഡ് ഒരു ആഗോള രാഷ്ട്രീയ വിഷയമായി ഉയരുന്നുവെന്ന തോന്നൽ വലിയ രീതിയിൽ സ്വർണത്തിൽ നിക്ഷേപിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്. ഇത് തന്നെയാണ് വില ഉയരാനുള്ള പ്രധാനകാരണം.

2026 ജനുവരി- 22 കാരറ്റ് പവന് നിരക്ക്

1-Jan-26 Rs. 99,040 (Lowest of Month)

2-Jan-26 99880

3-Jan-26 99600

4-Jan-26 99600

5-Jan-26

(Morning) 100760

5-Jan-26

(Afternoon) 101080

5-Jan-26

(Evening) 101360

6-Jan-26 101800

7-Jan-26

(Morning) 102280

7-Jan-26

(Evening) 101400

8-Jan-26 101200

9-Jan-26

(Morning) 101720

9-Jan-26

(Evening) 102160

10-Jan-26 103000

11-Jan-26 103000

12-Jan-26 104240

13-Jan-26 104520

14-Jan-26

(Morning) 105320

14-Jan-26

(Evening) 105600

15-Jan-26

(Morning) 105000

15-Jan-26

(Evening) 105320

16-Jan-26 105160

17-Jan-26 105440

18-Jan-26 105440

19-Jan-26 (Morning) 106840

19-Jan-26 (Evening) 107240

20-jan-26 108000

Show Full Article
TAGS:Gold Rate Gold Price market Kerala 
News Summary - Gold prices increase again in Kerala
Next Story