Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണത്തിന് വീണ്ടും...

സ്വർണത്തിന് വീണ്ടും വിലയിടിഞ്ഞു; ഗ്രാമിന് 225 രൂപയാണ് കുറഞ്ഞത്

text_fields
bookmark_border
സ്വർണത്തിന് വീണ്ടും വിലയിടിഞ്ഞു; ഗ്രാമിന് 225 രൂപയാണ് കുറഞ്ഞത്
cancel

കൊച്ചി: സ്വർണത്തിന് വീണ്ടും വില കുറഞ്ഞു. ഗ്രാമിന് 225 രൂപ കുറഞ്ഞ് 14,450യും പവന് 1800 രൂപ കുറഞ്ഞ് 1,15,600 രൂപയുമാണ് നിലവിലെ വില. തീരുവ വർധനക്ക് പിന്നാലെ ഇന്ന് രാവിലെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്.

ഗ്രാമിന് 14,675 രൂപയും പവന് 1,17,400 രൂപയുമായിരുന്നു രാവിലത്തെ വില. ബുധനാഴ്ച സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ വർധിപ്പിച്ചതിന് പിന്നാലെയാണ് വിലയിടിവ് ഉണ്ടായത്.

Show Full Article
TAGS:Gold Rate Market news Gold Latest News 
News Summary - gold rate again fell down
Next Story