Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightശ്രീകാന്ത് നേത്രാലയ...

ശ്രീകാന്ത് നേത്രാലയ കണ്ണാശുപത്രി ഉദ്ഘാടനം

text_fields
bookmark_border
ശ്രീകാന്ത് നേത്രാലയ കണ്ണാശുപത്രി ഉദ്ഘാടനം
cancel

പട്ടാമ്പി: സാധാരണക്കാർക്ക് താങ്ങാവുന്ന ചിലവിൽ ലോകോത്തര നേത്ര ചികിത്സ എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ശ്രീകാന്ത് നേത്രാലയ കണ്ണാശുപത്രിയുടെ ഉദ്ഘാടനം പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിനും പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരവും ചേർന്ന് നിർവഹിച്ചു.

ഹെപ എ.എച്ച്.യു സംവിധാനത്തിൽ ഉള്ള ഓപറേഷൻ തിയറ്റർ, വിപുലമായ മെഡിക്കൽ റെറ്റിന വിഭാഗം, ബ്രാൻഡഡ് ഒപ്റ്റിക്കൽ ഷോറൂം എന്നിവ ഇവിടുത്തെ സവിശേഷതകൾ ആണ്. ഡോ. രാംദാസ്, ഡോ. വാസുദേവൻ, വിളയൂർ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഗിരിജ, പുലാമന്തോൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രമോഹൻ എന്നിവർ സന്നിഹിതരായിരുന്നു.

Show Full Article
TAGS:eye hospital inauguration Eye Care Palakkad News 
News Summary - Inauguration of Srikanth Nethralaya Eye Hospital
Next Story