ബിമ ഒരുക്കുന്ന ഐ ഫോൺ റാഫിൾ! ഐ ഫോൺ 16 പ്രോ സ്വന്തമാക്കാം
text_fieldsഒമാനിലെ ഇൻഷുറൻസ് മേഖലയിൽ ഡിജിറ്റൽ വിപ്ലവങ്ങൾക്ക് ഗതിവേഗം പകർന്ന കമ്പനിയാണ് ബിമ. ലോകം അതിവേഗം ഡിജിറ്റൽ മേഖലയിലേക്ക് മാറിക്കൊണ്ടിരിക്കെ കുറഞ്ഞ സമയത്തിനുള്ളിൽ ഒമാനി ഇൻഷുറൻസ് മേഖലയിലെ ഒരു മുൻനിര പ്ലാറ്റ്ഫോമായി ബിമക്ക് ഉയർന്ന് വരാൻ സാധിച്ചു. പൂർണമായും ഡിജിറ്റൽ സേവനം നൽകി ഇൻഷുറൻസ് വാങ്ങുന്നതിനെ പുതിയ തലത്തിലേക്ക് ഉയർത്തുകയും ചെയ്തു. കാർ ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, യാത്രാ ഇൻഷുറൻസ്, ക്രെഡിറ്റ് ലൈഫ് ഇൻഷുറൻസ് എന്നിങ്ങനെ വൈവിധ്യമാർന്ന സേവനങ്ങൾ നൽകുന്ന ബിമ ജനങ്ങൾക്ക് പ്രിയപ്പെട്ടതാകുന്നു.
2020നു ശേഷം സുൽത്താനേറ്റിലെ ഏറ്റവും വലിയ ഡിജിറ്റൽ ഇൻഷുറൻസ് ബ്രോക്കറായി മാറിയ ബിമയുടെ കീഴിൽ ഏപ്രിൽ ഒന്ന് മുതൽ ഒമാനിൽ ആരംഭിച്ച റാഫിളിൽ പങ്കെടുത്ത് ഐ ഫോൺ 16 പ്രോ സ്വന്തമാക്കാം. ബിമ സംഘടിപ്പിക്കുന്ന റാഫിളിൽ പങ്കെടുത്ത് ഐ.ഫോൺ 16 സ്വന്തമാക്കാവുന്നതാണ്. ഏപ്രിൽ 31നാണ് വിജയിയെ തെരഞ്ഞെടുക്കുക.
നിയമപരമായി 18 വയസ്സോ അതിനുമുകളിൽ ആയവർക്കാണ് റാഫിളിൽ പങ്കെടുക്കാവുന്നതാണ്.. റാഫിൾ നടക്കുന്ന കാലയളവിൽ ഓർഗനൈസറിലൂടെ ഏതെങ്കിലും തരത്തിലുള്ള ഇൻഷുറൻസ് വാങ്ങുകയോ പുതുക്കുകയോ ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും സ്വതേ റാഫിൾ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ബിമയിലെ ജീവനക്കാർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും റാഫിളിൽ പങ്കെടുക്കാൻ അയോഗ്യരാണ്. ഇൻഷുറൻസുമായി വിവരങ്ങളും ഡാറ്റയും കൃത്യമായി നൽകി റാഫിളിൽ പങ്കെടുക്കാവുന്നതാണ്.
click here to get a chance to win an iphone 16 pro max!
എല്കട്രോണിക്ക് നറുക്കെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുക്കുക. ഇതിന് ശേഷം റാഫിൾ നടത്തിപ്പുകാർ വിജയിയെ നേരിട്ട് വിളിക്കും. സമ്മാനമായി ലഭിക്കുന്ന ഐ ഫോൺ പ്രോ മാക്സ് മറ്റൊരു പ്രൈസിന് വേണ്ടിയോ പണത്തിന് വേണ്ടിയോ മാറുവാൻ സാധിക്കില്ല. പ്രൈസ് അയക്കുന്നതിനൊപ്പം ഉണ്ടാകുന്ന ശിപ്മെന്റ് ചെലവുകൾ, നികുതികൾ, കസ്റ്റംസ് ഫീസ് എന്നിവ ഓർഗനൈസർ ഏറ്റെടുക്കാത്തതോളം, വിജയിയുടെ ഉത്തരവാദിത്തമായിരിക്കും. വൈകിക്കേണ്ട, ഇപ്പോൾ തന്നെ റാഫിളിൽ പങ്കെടുത്ത് ഐ ഫോൺ 16 സ്വന്തമാക്കാൻ സാധിക്കും.