പ്രവാസി മലയാളികൾക്കായി നിക്ഷാൻ 'പ്രവാസി വരവേൽപ്പ്' ഓഫർ ആരംഭിച്ചു
text_fieldsകണ്ണൂർ: വിദേശത്തുനിന്ന് അവധിക്കായി നാട്ടിലെത്തുന്ന പ്രവാസി മലയാളികൾക്കായി നിക് ഷാൻ ഇലക്ട്രോണിക്സ്, 'പ്രവാസി വരവേൽപ്പ്' ഓഫർ ആരംഭിച്ചു. ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ടെലിവിഷനുകൾ, എയർ കണ്ടീഷണറുകൾ തുടങ്ങി എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ഓഫറിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഉൽപ്പന്നങ്ങൾക്ക് 75% വരെ വിലക്കുറവും മികച്ച എക്സ്ചേഞ്ച് ആനുകൂല്യങ്ങളും*, ആകർഷകമായ ക്യാഷ്ബാക്ക് ഓഫറുകളും ഈസി ഫിനാൻസ് സൗകര്യങ്ങളും ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
പ്രവാസി മലയാളികൾക്ക് അവരുടെ നാട്ടിലെ ഷോപ്പിംഗ് അനുഭവം കൂടുതൽ സന്തോഷകരവും ലാഭകരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'പ്രവാസി വരവേൽപ്പ്' സംഘടിപ്പിച്ചിരിക്കുന്നതെന്ന് നിക് ഷാൻ മാനേജ്മെന്റ് അറിയിച്ചു. കണ്ണൂർ, കോഴിക്കോട്, വടകര, കുറ്റ്യാടി, പേരാവൂർ, പഴയങ്ങാടി, ചെറുവത്തൂർ എന്നിവിടങ്ങളിലെ എല്ലാ നിക് ഷാൻ ഷോറൂമുകളിലും ഓഫർ ലഭ്യമാണ്. പരിമിത കാലയളവിലേക്ക് മാത്രമാണ് ഈ പ്രത്യേക പ്രവാസി വരവേൽപ്പ് ഓഫർ.കൂടുതൽ വിവരങ്ങൾക്ക്: കണ്ണൂർ: 790281818, കോഴിക്കോട് :8606366466


