Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightപൈനാപ്പിൾ വില...

പൈനാപ്പിൾ വില ഉയരങ്ങളിലേക്ക്; ബുധനാഴ്ച വില 60ൽ എത്തി

text_fields
bookmark_border
പൈനാപ്പിൾ വില ഉയരങ്ങളിലേക്ക്; ബുധനാഴ്ച വില 60ൽ എത്തി
cancel

മൂ​വാ​റ്റു​പു​ഴ: വി​ല തീ​രെ താ​ഴ്ന്ന് ദി​വ​സ​ങ്ങ​ൾ ക​ഴി​യും മു​മ്പേ പൈ​നാ​പ്പി​ൾ വി​ല റെ​ക്കോ​ഡി​ലേ​ക്ക്. ബു​ധ​നാ​ഴ്ച പൈ​നാ​പ്പി​ളി​ന് പ​ഴ​ത്തി​ന് 60 രൂ​പ​യാ​യി. വി​ല ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്നാ​ണു സൂ​ച​ന. പ​ച്ച​യ്ക്ക് 58 രൂ​പ​യാ​യി വ​ർ​ധി​ച്ചു. ഉ​ൽ​പാ​ദ​ന​ത്തി​ലു​ണ്ടാ​യ വ​ലി​യ കു​റ​വും വി​പ​ണി​യി​ലെ വ​ൻ ഡി​മാ​ന്‍ഡാ​ണ് പൈ​നാ​പ്പി​ൾ വി​ല കു​തി​ച്ചു​യ​രാ​ൻ കാ​ര​ണം.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ പൈ​നാ​പ്പി​ൾ വ​ലി​യ തോ​തി​ൽ ക​യ​റ്റി പോ​കു​ന്നു​മു​ണ്ട്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം പൈ​നാ​പ്പി​ൾ മൂ​ത്ത് പ​ഴു​ക്കു​ന്ന​തി​നു സാ​ധാ​ര​ണ​യി​ലും കൂ​ടു​ത​ൽ ദി​വ​സം എ​ടു​ത്ത​തു മൂ​ലം മാ​ർ​ക്ക​റ്റി​ൽ പൈ​നാ​പ്പി​ൾ എ​ത്തു​ന്ന​തി​ൽ കു​റ​വു​ണ്ടാ​യ​തും വി​ല വ​ർ​ധ​ന​ക്കു കാ​ര​ണ​മാ​യി. വി​ല വ​ർ​ധ​ന​വ് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്.

Show Full Article
TAGS:pine apple price hike Market news Latest News 
News Summary - pine apple price hike
Next Story