Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണവിലയിൽ നേരിയ...

സ്വർണവിലയിൽ നേരിയ മാറ്റം; വെള്ളിവില ഇടിഞ്ഞു

text_fields
bookmark_border
സ്വർണവിലയിൽ നേരിയ മാറ്റം; വെള്ളിവില ഇടിഞ്ഞു
cancel

കൊച്ചി: അമേരിക്ക -ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നാലുദിവസമായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണവിലയിൽ ഇന്ന് നേരിയ വർധന. ഗ്രാമിന് 10 രൂപ കൂടി 13130 രൂപയും പവന് 80 രൂപ കൂടി 1,05,040 രൂപയുമായി. അതേസമയം, വെള്ളിവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും കിലോക്ക് 10,000 രൂപയുമാണ് കുറഞ്ഞത്.

അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡ് വിലയിടിവ് തുടരുകയാണ്. ട്രോയ് ഔൺസിന് 13.44 ഡോളർ ഇടിഞ്ഞ് 4,059.22 ഡോളറായി. 0.33 ശതമാനമാണ് ഇടിവ്.

ഇന്നലെ സ്വർണത്തിന് രണ്ടുതവണ വിലകുറഞ്ഞിരുന്നു. രാവിലെ ഗ്രാമിന് 70 രൂപയും ഉച്ചക്ക് ശേഷം 125 രൂപയുമാണ് കുറഞ്ഞത്. 13,120 രൂപയായിരുന്നു വിപണി ക്ലോസ് ചെയുമ്പോഴുള്ള ഗ്രാംവില. പവന് 1,04,960 രൂപയുമായി.

കേരളത്തിൽ ഈവർഷം ജനുവരി 29നാണ് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് പവന് 1,31,160 രൂപയായിരുന്നു വില. ചൊവ്വാഴ്ച ഗ്രാമിന് 125 രൂപ കുറഞ്ഞ് 13,315 രൂപയും പവന് 1,000 രൂപ കുറഞ്ഞ് 1,06,520 രൂപയുമായിരുന്നു വില. തിങ്കൾ, ശനി ദിവസങ്ങളിലും വില കുറഞ്ഞിരുന്നു. തിങ്കളാഴ്ച പവന് 80 രൂപയും ശനിയാഴ്ച 200 രൂപയുമാണ് കുറഞ്ഞത്.

ജൂലൈയിലെ സ്വർണവില

01: 1,03,240 (Lowest of Month)

01: 104320 (Evening)

02: 1,05,440 (Morning)

02: 1,06,800 (Evening)

03: 1,07,800

04: 1,07,600 (Morning)

06: 1,07,520 (Morning)

07: 1,06,520

08: 1,05,960 (Morning)

08: 1,04,960 (After noon)

09: 1,05,040

ജൂണിലെ സ്വർണവില

1: 1,14,560

2: 1,14,560

3: 1,14,560

4: 1,14,480

5: 1,14,200

6: 112000

7: 112000

8: 1,11,240

9: 1,12,320

10: 10,09,160

10: 108360

11: 1,06,800

12: 1,08,960

13: 1,09,320

14: 1,09,320

15: 1,11,120

16: 1,11,000

17: 1,10,800

18: 1,09,640

19: 1,06,960

20: 107120

21: 107120

22: 107440 ( Morning)

22: 108520 (Evening)

23: 1,07,000 ( Morning)

23: 1,06,040 (Evening)

24: 1,05,840 ( Morning)

24: 1,04,800 (Evening)

25: 1,02,760 (Lowest of Month)

25: 1,03,640 (Evening)

26: 1,03,840 (Morning)

26: 1,04,680 (Evening)

27: 1,05,560 (Morning)

28: 1,05,560

29: 1,04,880 (Morning)

29: 1,04,080 (Evening)

30: 1,02,760 (Lowest of Month)

30: 1,04,160

Show Full Article
TAGS:Gold Price Gold Rate silver price silver 
News Summary - Slight change in gold price; Silver price falls
Next Story