Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണവില കുറഞ്ഞു

സ്വർണവില കുറഞ്ഞു

text_fields
bookmark_border
സ്വർണവില കുറഞ്ഞു
cancel

കൊച്ചി: അമേരിക്ക -ഇറാൻ സംഘർഷം വീണ്ടും രൂക്ഷമായതോടെ സ്വർണവില ഇടിയുന്നു. ഇന്ന് പവന് 760 രൂപയും ഗ്രാമിന് 95രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 1,13,160 രൂപയും ഗ്രാമിന് 14145 രൂപയുമായി. ഇന്നലെ പവന് 880 രൂപയും ഗ്രാമിന് 110 രൂപയും കൂടിയിരുന്നു. പവന് 1,13,920 രൂപയും ഗ്രാമിന് 14,240 രൂപയുമായിരുന്നു വില.

എന്നാൽ, അഞ്ച് ഇറാനിയൻ എണ്ണ ടാങ്കറുകൾ യു.എസ് തകർത്തതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതാണ് ഇന്ന് സ്വർണവില ഇടിയാൻ ഇടയാക്കിയത്. ബ്രെന്‍റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിനോട് അടുക്കുകയാണ്. ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 1.57 ഡോളർ (1.6%) ഉയർന്ന് ബാരലിന് 99.49 ഡോളറിലെത്തി. യു.എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് 1.60 ഡോളർ (1.72%) വർധിച്ച് ബാരലിന് 94.63 ഡോളറായി. ആറുമാസമായി തുടരുന്ന യുദ്ധത്തിന് ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷകൾ മങ്ങുകയും പോരാട്ടം വീണ്ടും ശക്തമാകുകയും ചെയ്തതോടെ, ആഗസ്റ്റ് ആദ്യം മുതൽ ബ്രെന്‍റ് ക്രൂഡ് വിലയിൽ 25 ശതമാനത്തോളം വർധനവാണുണ്ടായത്.

ഈ വർഷം ജനുവരി 29നാണ് കേരളത്തിൽ സ്വർണം ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില.

സെപ്റ്റംബറിലെ സ്വർണവില

01: 1,15,080 (Morning)

01: 1,13,720 (After noon)

02: 1,11,480

03: 1,13,920

04: 1,14,880

05: 1,13,520

06: 1,13,520

07: 1,13,040

08: 1,13,920

09: 1,13,160

ആഗസ്റ്റിലെ സ്വർണവില

01: 1,05,760

02: 1,05,760

03: 1,05,760

04: 1,05,600

05: 1,06,880 (Morning)

05: 1,07,680 (Evening)

06: 1,09,800

07: 1,09,920

8. 1,11,720

9: 111720

10: 111440

11: 1,13,760 (Morning)

1,12,800 (Evening)

12: 1,13,560

13: 1,13,760 (Morning)

1,12,640 (Evening)

14: 1,12,120

15: 1,13,760

16: 1,13,760

17: 1,14,320

18: 1,13,640

19: 1,16800

20- 116800

21- 117680 (Morning)

21- 118480 (Afternoon)

22- 1,19,600 (Highest of Month)

23: 1,19, 600

24: 1,20,240

25: 1,20,080

26: 1,20,080

27: 1,19,520 (Morning)

27: 1,17,800 (Evening)

28: 1,17,200

29: 1,16,040

31: 1,14,960

ജൂലൈയിലെ സ്വർണവില

01: 1,03,240 (Lowest of Month)

01: 104320 (Evening)

02: 1,05,440 (Morning)

02: 1,06,800 (Evening)

03: 1,07,800

04: 1,07,600 (Morning)

06: 1,07,520 (Morning)

07: 1,06,520

08: 1,05,960 (Morning)

08: 1,04,960 (After noon)

09: 1,05,040 (Morning)

09: 1,05,920 (After noon)

10: 1,06,200

11: 105840

12: 105840

13: 104800

14: 1,04,720

15: 1,05,280

16: 1,05,080 (Morning)

17: 1,04,520

18: 1,05,080

19: 1,05,080

20: 1,05,200

21: 1,05,760

22: 1,07,440

23: 1,08,000 (Morning)

24: 1,05,840 (After noon)

25: 1,06280

27: 1,06,960 (Morning)

28: 1,05,720

29: 1,05,240

30: 1,05,840

31: 1,14,960

ജൂണിലെ സ്വർണവില

1: 1,14,560

2: 1,14,560

3: 1,14,560

4: 1,14,480

5: 1,14,200

6: 112000

7: 112000

8: 1,11,240

9: 1,12,320

10: 10,09,160

10: 108360

11: 1,06,800

12: 1,08,960

13: 1,09,320

14: 1,09,320

15: 1,11,120

16: 1,11,000

17: 1,10,800

18: 1,09,640

19: 1,06,960

20: 107120

21: 107120

22: 107440 ( Morning)

22: 108520 (Evening)

23: 1,07,000 ( Morning)

23: 1,06,040 (Evening)

24: 1,05,840 ( Morning)

24: 1,04,800 (Evening)

25: 1,02,760 (Lowest of Month)

25: 1,03,640 (Evening)

26: 1,03,840 (Morning)

26: 1,04,680 (Evening)

27: 1,05,560 (Morning)

28: 1,05,560

29: 1,04,880 (Morning)

29: 1,04,080 (Evening)

30: 1,02,760 (Lowest of Month)

Show Full Article
TAGS:Gold Rate Gold Price Gold 
News Summary - todays gold rate
Next Story