Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightPersonal Financechevron_rightആദായനികുതി റിട്ടേൺ:...

ആദായനികുതി റിട്ടേൺ: സെപ്റ്റംബർ 15 വരെ സമയം നീട്ടി

text_fields
bookmark_border
Income tax returns
cancel

ന്യൂ​ഡ​ൽ​ഹി: 2025-26 അ​സ​സ്‌​മെ​ന്റ് വ​ർ​ഷ​ത്തി​ലെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ 31ൽ​നി​ന്ന് സെ​പ്റ്റം​ബ​ർ 15ലേ​ക്ക് നീ​ട്ടി.

അ​ക്കൗ​ണ്ടു​ക​ൾ ഓ​ഡി​റ്റ് ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​ത്ത വ്യ​ക്തി​ക​ൾ, ഹി​ന്ദു അ​വി​ഭ​ക്ത കു​ടും​ബ​ങ്ങ​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ഇ​ത് ബാ​ധ​ക​മാ​ണ്. 2024 ഏ​പ്രി​ൽ​മു​ത​ൽ 2025 മാ​ർ​ച്ച് വ​രെ​യു​ള്ള സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ നേ​ടി​യ വ​രു​മാ​ന​ത്തി​നാ​ണ് റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

ഐ.​ടി.​ആ​ർ ഫോ​മു​ക​ളി​ൽ അ​ടു​ത്തി​ടെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് മാ​റ്റം വ​രു​ത്തി​യി​രു​ന്നു. ഇ​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​തി​ന് സ​മ​യം ആ​വ​ശ്യ​മാ​യ​തി​നാ​ലാ​ണ് തീ​യ​തി നീ​ട്ടി​യ​തെ​ന്ന് കേ​ന്ദ്ര പ്ര​ത്യ​ക്ഷ നി​കു​തി ബോ​ർ​ഡ് അ​റി​യി​ച്ചു.

Show Full Article
TAGS:Income Tax Returns Income Tax Department 
News Summary - Income tax return: Time till September 15
Next Story