Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2022-03-10 04:32:36.0 Updated On
date_range 2022-03-10 04:32:36.0മുഖ്യമന്ത്രി എൻ. ബിരേൻ സിങ് മുന്നിൽ
text_fieldsമണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് ഹീൻഗാങ് മണ്ഡലത്തിൽ 2,598 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി ശരത്ചന്ദ സിങ്ങാണ് മുഖ്യ എതിരാളി. 2002 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നുണ്ട് ബിരേൻ സിങ്.
Full Story
Next Story

