Begin typing your search above and press return to search.
exit_to_app
exit_to_app

മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ് മുന്നിൽ

text_fields
bookmark_border
മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ് മുന്നിൽ
cancel

തൗബാലിൽനിന്ന് ജനവിധി തേടുന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒക്രം ഇബോബി സിങ് 472 വോട്ടിന് മുന്നിൽ. 2002 മുതൽ 2017 വരെ ഇദ്ദേഹം മണിപ്പൂരിന്റെ മുഖ്യമ​ന്ത്രിയായിരുന്നു. തൗബാലിൽനിന്നാണ് കഴിഞ്ഞതവണയും ജയിച്ചത്.

Show Full Article
TAGS:assembly election 2022 manipur 

Full Story

Next Story