Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightഡോ. ജസ്റ്റിൻ പോൾ...

ഡോ. ജസ്റ്റിൻ പോൾ അവിട്ടപ്പിള്ളിക്ക് നാലാംവട്ടവും ഡോക്ടറേറ്റ്

text_fields
bookmark_border
ഡോ. ജസ്റ്റിൻ പോൾ അവിട്ടപ്പിള്ളിക്ക് നാലാംവട്ടവും ഡോക്ടറേറ്റ്
cancel
Listen to this Article

ചാലക്കുടി: കൊടകര സഹൃദയ കോളജ് അക്കാദമിക് കൗൺസിൽ അംഗവും യു.എസിലെ സർവകലാശാല പ്രഫസറുമായ ഡോ. ജസ്റ്റിൻ പോൾ അവിട്ടപ്പിള്ളിക്ക് നാലാംവട്ടവും ഡോക്ടറേറ്റ് ലഭിച്ചു. യൂറോപ്പിലെ റുമാനിയായിലെ സർക്കാർ സർവകലാശാലയായ ഗാലറ്റി സർവകലാശാലയാണ് ഹോണററി ഡോക്ടറേറ്റ് നൽകുന്നത്‌.

നാല് ഡോക്ടറേറ്റ് ലഭിച്ച ജില്ലയിലെ ആദ്യത്തെ വ്യക്തിയും സംസ്ഥാനത്തെ രണ്ടാമത്തെ വ്യക്തിയുമാണ് ഡോ. ജസ്റ്റിൻ പോൾ അവിട്ടപ്പിള്ളി. 2004ൽ മുംബൈ ഐ.ഐ.ടിയിൽനിന്ന് 2023ലും ഇംഗ്ലണ്ടിലെ ബ്രൈട്ടൺ സർവകലാശാലയിൽനിന്ന് 2024ൽ കൽക്കത്തയിൽനിന്നുമാണ് മറ്റ് ഡോക്ടറേറ്റുകൾ ലഭിച്ചിട്ടുള്ളത്. വാർത്തസമ്മേളനത്തിൽ ഫാ. ബിനോയ് നെരേപറമ്പൻ, ഡോ. പി. രമ, ഡോ. ജസ്റ്റിൻ പോൾ എന്നിവർ സംസാരിച്ചു.

Show Full Article
TAGS:Doctorate Holder Career News achievement 
News Summary - Dr. Justin Paul Avittapilly receives his doctorate for the fourth time
Next Story