Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightഓർമശക്തിയിൽ യു.ആർ.എഫ്...

ഓർമശക്തിയിൽ യു.ആർ.എഫ് റെക്കോർഡ് നേടി മൂന്നാം ക്ലാസുകാരൻ

text_fields
bookmark_border
memory test
cancel
camera_alt

മുഹമ്മദ് യാസീൻ

ആറ്റിങ്ങൽ: ഓർമ്മശക്തിയിൽ യു.ആർ.എഫ് റെക്കോർഡ് നേടി മൂന്നാം ക്ലാസുകാരൻ. ആലംകോട് ഫാത്തിമ വില്ലയിൽ ജമീർ- സോണി ജമീർ ദമ്പതികളുടെ മകനും, മേവർക്കൽ ഗവ. എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ്‌ യാസീൻ.

2022 ലെ ഏഷ്യയിലെ പ്രതിദിന കോവിഡ് ഡേറ്റ ഓർമ്മയിൽ സൂക്ഷിച്ചു കൊണ്ടാണ് മുഹമ്മദ് യാസിൻ ലോക റെക്കോർഡ് സ്വന്തമാക്കിയത്.

2022 ലെ ഏത് തീയതി ചോദിച്ചാലും അന്നത്തെ ദിവസം, കോവിഡ് ബാധിച്ചവരുടെ എണ്ണം, മരണപ്പെട്ടവരുടെ എണ്ണം എന്നിവ നിമിഷനേരം കൊണ്ടാണ് മുഹമ്മദ് യാസിൻ പറയുന്നത്.

Show Full Article
TAGS:urf world record achievement trivandrum 
News Summary - Third grader sets URF record in memory
Next Story