Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightപോ​​ളി​​ടെ​​ക്നി​​ക്...

പോ​​ളി​​ടെ​​ക്നി​​ക് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് എ.​​പി.​​ജെ.​​ അ​​ബ്ദു​​ൽ ക​​ലാം സ്കോ​​ള​​ർ​​ഷി​​പ്

text_fields
bookmark_border
പോ​​ളി​​ടെ​​ക്നി​​ക് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് എ.​​പി.​​ജെ.​​ അ​​ബ്ദു​​ൽ ക​​ലാം  സ്കോ​​ള​​ർ​​ഷി​​പ്
cancel

പോ​​ളി​​ടെ​​ക്നി​​ക് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് എ.​​പി.​​ജെ.​​അ​​ബ്ദു​​ൽ ക​​ലാം സ്കോ​​ള​​ർ​​ഷി​​പ്പി​​ന് അ​​പേ​​ക്ഷി​​ക്കാം. അ​​ർ​​ഹ​​രാ​​യ​​വ​​ർ​​ക്ക് പ്ര​​തി​​വ​​ർ​​ഷം 6,000 രൂ​​പ ധ​​ന​​സ​​ഹാ​​യം ല​​ഭി​​ക്കും.

യോ​​ഗ്യ​​ത

അ​​പേ​​ക്ഷ​​ക​​ൻ കേ​​ര​​ള​​ത്തി​​ൽ സ്ഥി​​ര​​താ​​മ​​സ​​ക്കാ​​ര​​നും വി​​ജ്ഞാ​​പ​​നം ചെ​​യ്യ​​പ്പെ​​ട്ട ന്യൂ​​ന​​പ​​ക്ഷ വി​​ഭാ​​ഗ​​ങ്ങ​​ളാ​​യ മു​​സ്‌​​ലിം, ക്രി​​സ്ത്യ​​ൻ, ബു​​ദ്ധ, സി​​ഖ്, ജൈ​​ന, പാ​​ർ​​സി വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ​​പ്പെ​​ട്ട​​വ​​രു​​മാ​​യി​​രി​​ക്ക​​ണം.

കേ​​ര​​ള​​ത്തി​​ലെ സ​​ർ​​ക്കാ​​ർ, എ​​യ്ഡ​​ഡ്, അ​​ല്ലെ​​ങ്കി​​ൽ സ​​ർ​​ക്കാ​​ർ അം​​ഗീ​​കൃ​​ത സ്വാ​​ശ്ര​​യ പോ​​ളി​​ടെ​​ക്നി​​ക് കോ​​ളജു​​ക​​ളി​​ൽ മെ​​റി​​റ്റ് സീ​​റ്റി​​ൽ മൂ​​ന്നുവ​​ർ​​ഷ ഡി​​പ്ലോ​​മ കോ​​ഴ്‌​​സി​​ന് പ​​ഠി​​ക്കു​​ന്ന ഒ​​ന്നാം, ര​​ണ്ടാം, മൂ​​ന്നാം വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​യാ​​വ​​ണം

മു​​മ്പ് ഈ ​​സ്കോ​​ള​​ർ​​ഷി​​പ് ല​​ഭി​​ച്ച​​വ​​ർ​​ക്ക് അ​​ർ​​ഹ​​ത​​യി​​ല്ല.

ബി.​​പി.​​എ​​ൽ വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട​​വ​​ർ​​ക്ക് മു​​ൻ​​ഗ​​ണ​​ന​​യു​​ണ്ട്. ഈ ​​വി​​ഭാ​​ഗ​​ത്തി​​ൽ നി​​ന്നു​​ള്ള അ​​പേ​​ക്ഷ​​ക​​രു​​ടെ അ​​ഭാ​​വ​​ത്തി​​ൽ, കു​​ടും​​ബ​​ത്തി​​ന്റെ വാ​​ർ​​ഷി​​ക വ​​രു​​മാ​​നം 8 ല​​ക്ഷം ക​​വി​​യാ​​ത്ത എ.​​പി.​​എ​​ൽ വി​​ഭാ​​ഗ​​ത്തി​​ലെ ന്യൂ​​ന​​പ​​ക്ഷ വി​​ദ്യാ​​ർ​​ഥി​​ക​​ളെ​​യും പ​​രി​​ഗ​​ണി​​ക്കും.

സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ളു​​ടെ 30 ശ​​ത​​മാ​​നം പെ​​ൺ​​കു​​ട്ടി​​ക​​ൾ​​ക്കാ​​യി സം​​വ​​ര​​ണം ചെ​​യ്തി​​ട്ടു​​ണ്ട്.

ആ​​വ​​ശ്യ​​മാ​​യ രേ​​ഖ​​ക​​ൾ

ഓ​​ൺ​​ലൈ​​നാ​​യി സ​​മ​​ർ​​പ്പി​​ച്ച അ​​പേ​​ക്ഷ​​യു​​ടെ ഒ​​പ്പി​​ട്ട പ്രി​​ന്റൗ​​ട്ടി​​നൊ​​പ്പം അ​​നു​​ബ​​ന്ധ രേ​​ഖ​​ക​​ളും ബ​​ന്ധ​​പ്പെ​​ട്ട വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ത്തി​​ൽ സ​​മ​​ർ​​പ്പി​​ക്ക​​ണം. ഇ​​തി​​ൽ എ​​സ്.​​എ​​സ്.​​എ​​ൽ.​​സി, പ്ല​​സ് ടു / ​​വി.​​എ​​ച്ച്.​​എ​​സ്.​​ഇ മാ​​ർ​​ക്ക് ലി​​സ്റ്റു​​ക​​ളു​​ടെ പ​​ക​​ർ​​പ്പു​​ക​​ൾ, പോ​​ളി​​ടെ​​ക്നി​​ക് അ​​ലോ​​ട്ട്‌​​മെ​​ന്റ് മെ​​മ്മോ​​യു​​ടെ പ​​ക​​ർ​​പ്പ്, വ​​രു​​മാ​​ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, ക​​മ്യൂ​​ണി​​റ്റി /ന്യൂ​​ന​​പ​​ക്ഷ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്/ നേ​​റ്റി​​വി​​റ്റി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടു​​ന്നു.

റേ​​ഷ​​ൻ കാ​​ർ​​ഡ്, ആ​​ധാ​​ർ കാ​​ർ​​ഡ്, ബാ​​ങ്ക് പാ​​സ്ബു​​ക്ക് എ​​ന്നി​​വ​​യു​​ടെ പ​​ക​​ർ​​പ്പ്

പ്ര​​ധാ​​ന തീ​​യ​​തി​​ക​​ൾ

  • അ​​പേ​​ക്ഷ ഓ​​ൺ​​ലൈ​​നാ​​യി സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി → ന​​വം​​ബ​​ർ 25
  • രേ​​ഖ​​ക​​ൾ സ്ഥാ​​പ​​ന മേ​​ധാ​​വി​​ക്ക് സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി → ന​​വം​​ബ​​ർ 28
  • സ്ഥാ​​പ​​ന​​ത​​ല പ​​രി​​ശോ​​ധ​​ന​​യും ഓ​​ൺ​​ലൈ​​ൻ അം​​ഗീ​​കാ​​ര​​വും → ന​​വം​​ബ​​ർ 30
  • അ​​പേ​​ക്ഷ​​ക​​ൾ ഡ​​യ​​റ​​ക്ട​​റേ​​റ്റി​​ലേ​​ക്ക് അ​​യ​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി → ഡി​​സം​​ബ​​ർ 05

(നി​​ശ്ചി​​ത സ​​മ​​യ​​പ​​രി​​ധി​​ക്കു​​ള്ളി​​ൽ ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ശ്ര​​ദ്ധി​​ക്ക​​ണം)

വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ൾ

www.mwdscholarship.kerala.gov.in.

email: scholarship.mwd@gmail.com.

Ph: 0471-2300524, 0471-2300523, 0471-2302090.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:APJ Abdul Kalam scholarship scholarships Students Kerala 
News Summary - APJ Abdul Kalam Scholarship
Next Story