Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightപി.​എ​സ്.​സി ഫുൾ...

പി.​എ​സ്.​സി ഫുൾ ഡി​ജി​റ്റ​ലാവാനൊരുങ്ങി പി.എസ്.സി

text_fields
bookmark_border
പി.​എ​സ്.​സി ഫുൾ ഡി​ജി​റ്റ​ലാവാനൊരുങ്ങി പി.എസ്.സി
cancel

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​ന ശി​പാ​ർ​ശ പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റാ​ൻ പി.​എ​സ്.​സി. നി​യ​മ​ന ശി​പാ​ർ​ശ ചെ​യ്യ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ കാ​ല​താ​മ​സം കൂ​ടാ​തെ, അ​ഡ്വൈ​സ്​ മെ​മ്മോ ല​ഭി​ക്കു​ന്നെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും അ​ഡ്വൈ​സ്​ മെ​മ്മോ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നു​മാ​യി ജൂ​ലൈ ഒ​ന്നു​മു​ത​ൽ എ​ല്ലാ നി​യ​മ​ന​ശി​പാ​ർ​ശ​ക​ളും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പ്രൊ​ഫൈ​ലി​ൽ ല​ഭ്യ​മാ​ക്കാ​ൻ ക​മീ​ഷ​ൻ തീ​രു​മാ​നി​ച്ചു. ക്യു.​ആ​ർ കോ​ഡ് ഉ​ൾ​പ്പെ​ടു​ത്തി സു​ര​ക്ഷി​ത​മാ​ക്കി​യ നി​യ​മ​ന​ശി​പാ​ർ​ശ​ക​ളാ​ണ് പ്രൊ​ഫൈ​ലി​ൽ ല​ഭ്യ​മാ​ക്കു​ക. ഇ​ത്ത​ര​ത്തി​ൽ പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റു​ന്ന​തോ​ടെ, ത​പാ​ൽ മാ​ർ​ഗം അ​യ​ക്കു​ന്ന രീ​തി നി​ർ​ത്ത​ലാ​ക്കും.

Show Full Article
TAGS:appointment Kerala News psc digital 
News Summary - appointment procedures of psc turn into digital
Next Story