Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകേ​ന്ദ്ര സ​ർ​വി​സി​ൽ...

കേ​ന്ദ്ര സ​ർ​വി​സി​ൽ 2,423 ഒ​ഴി​വു​ക​ൾ

text_fields
bookmark_border
കേ​ന്ദ്ര സ​ർ​വി​സി​ൽ 2,423 ഒ​ഴി​വു​ക​ൾ
cancel

കേ​ന്ദ്ര സ​ർ​വി​സി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ല​ഭ്യ​മാ​യ 2423 ഒ​ഴി​വു​ക​ളി​ലേ​ക്ക് നി​യ​മ​ന​ത്തി​നാ​യി സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മീ​ഷ​ൻ (എ​സ്.​എ​സ്.​സി) അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. (പ​ര​സ്യ ന​മ്പ​ർ​ഫേ​സ് XIII/2025/സെ​ല​ക്ഷ​ൻ പോ​സ്റ്റ്സ്). വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം https://ssc.gov.inൽ. ​എ​സ്.​എ​സ്.​എ​ൽ.​സി (മെ​ട്രി​ക്കു​ലേ​ഷ​ൻ /ത​ത്തു​ല്യം)​ക്കാ​ർ​ക്ക് മു​ത​ൽ പ്ല​സ്/​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് വ​രെ അ​പേ​ക്ഷി​ക്കാ​വു​ന്ന ത​സ്തി​ക​ക​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. ഓ​രോ വ​കു​പ്പി​ലും ല​ഭ്യ​മാ​യ ത​സ്തി​ക, യോ​ഗ്യ​ത, ഒ​ഴി​വു​ക​ൾ, സം​വ​ര​ണം അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ൽ​നി​ന്ന് മ​ന​സ്സി​ലാ​ക്കാം.

കൂ​ടു​ത​ൽ ഒ​ഴി​വു​ക​ളു​ള്ള ചി​ല ത​സ്തി​ക​ക​ളും യോ​ഗ്യ​ത​യും ഇതോടൊപ്പം നൽകിയിട്ടുണ്ട്. 365 ത​സ്തി​ക​ക​ളി​ലേ​ക്ക​ണ് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ച​ത്. കേ​ര​ളം, ല​ക്ഷ​ദ്വീ​പ്, ക​ർ​ണാ​ട​ക മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മീ​ഷ​ന്റെ ക​ർ​ണാ​ട​ക മേ​ഖ​ലാ ഡ​യ​റ​ക്ട​റു​ടെ പ​രി​ധി​യി​ൽ​പെ​ടും. ​ബം​ഗ​ളൂ​രു​വി​ലാ​ണ് ഓ​ഫി​സ്. വെ​ബ്സൈ​റ്റ് www.ssckkr.kar.nic.in. കേ​ര​ള​ത്തി​ൽ ക​ണ്ണൂ​ർ, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കൊ​ല്ലം, തൃ​ശൂ​ർ ന​ഗ​ര​ങ്ങ​ളി​ലും ല​ക്ഷ​ദ്വീ​പി​ൽ ക​വ​ര​ത്തി​യി​ലും സെ​ല​ക്ഷ​ൻ ടെ​സ്റ്റി​ന് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​വും. രാ​ജ്യ​ത്തെ ഏ​തെ​ങ്കി​ലും മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ൾ സൗ​ക​ര്യാ​ർ​ഥം പ​രീ​ക്ഷ​ക്ക് തി​ര​ഞ്ഞെ​ടു​ക്കാം.

ജൂ​ലൈ 24 മു​ത​ൽ ആ​ഗ​സ്റ്റ് മൂ​ന്നു വ​രെ​യാ​ണ് സെ​ല​ക്ഷ​ൻ ടെ​സ്റ്റ്. അ​പേ​ക്ഷാ ഫീ​സ് 100 രൂ​പ. വ​നി​ത​ക​ൾ, എ​സ്.​സി/​എ​സ്.​ടി/​ഭി​ന്ന​ശേ​ഷി/​വി​മു​ക്ത ഭ​ട​ന്മാ​ർ എ​ന്നീ വി​ഭാ​ഗ​ക്കാ​ർ​ക്ക് ഫീ​സി​ല്ല. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​നി​ൽ ജൂ​ൺ 23 വ​രെ അ​പേ​ക്ഷി​ക്കാം. ഫീ​സ് 24 വ​രെ സ്വീ​ക​രി​ക്കും. അ​പേ​ക്ഷാ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ളും വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

എ​സ്.​എ​സ്.​എ​ൽ.​സി​ക്കാ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന ജോ​ലി​ക​ൾ:

● കാ​ന്റീ​ൻ അ​റ്റ​ൻ​ഡ​ർ-13 ഒ​ഴി​വു​ക​ൾ, പ്രാ​യം18-25,

● ഫ​യ​ർ​മാ​ൻ- 25 ഒ​ഴി​വ്, 8-27,

● സി​വി​ലി​യ​ൻ മോ​ട്ടോ​ർ ഡ്രൈ​വ​ർ- 31 ഒ​ഴി​വ്, 18-27,

● മ​ൾ​ട്ടി ടാ​സ്കി​ങ് സ്റ്റാ​ഫ്/​ സാ​നി​റ്റ​റി- 27 ​ഒ​ഴി​വ്. 18-25,

● സ​ബ് ഡി​വി​ഷ​ൻ ഓ​ഫി​സ​ർ ഗ്രേ​ഡ് 2-27 ഒ​ഴി​വ്. 18-27,

● ഫീ​ൽ​ഡ് അ​റ്റ​ൻ​ഡ​ന്റ്- 13 ഒ​ഴി​വ്. 18-25,

● ഓ​ഫി​സ് അ​റ്റ​ൻ​ഡ​ന്റ് (എം.​ടി.​എ​സ്) -15 ഒ​ഴി​വ്. 18-25,

● ഫോ​ട്ടോ​ഗ്രാ​ഫ​ർ ഗ്രേ​ഡ് 2- 10 ഒ​ഴി​വ്. 18-27,

● എം.​ടി.​എ​സ് (നോ​ൺ ടെ​ക്നി​ക്ക​ൽ)- 33, 18-25,

● സ്റ്റാ​ഫ് കാ​ർ ഡ്രൈ​വ​ർ -26, 21-28,

● ലാ​ബോ​റ​ട്ട​റി അ​റ്റ​ൻ​ഡ​ർ -46, 18-29,

● വ​ർ​ക്ക് ഷോ​പ് അ​റ്റ​ൻ​ഡ​ന്റ് -16, 18-27,

● സ്റ്റാ​ഫ് കാ​ർ ഡ്രൈ​വ​ർ 41, എ​സ്.​എ​സ്.​എ​ൽ.​സി, 18-27,

● എം.​ടി.​എ​സ് (സി.​പി.​ഡ​ബ്ല്യു.​ഡി) -73, 18-25,

പ്ല​സ് ടു​ക്കാ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്:

● ജൂ​നി​യ​ർ എ​ൻ​ജി​നീ​യ​ർ (ക​മ്യൂ​ണി​ക്കേ​ഷ​ൻ) -10 ഒ​ഴി​വ്. 18-30,

● ജൂ​നി​യ​ർ എ​ൻ​ജി​നീ​യ​ർ (ക്വാ​ളി​റ്റി സ​ർ​വേ​യി​ങ് ആ​ൻ​ഡ് കോ​ൺ​ടാ​ക്ട്സ്)- 114 ഒ​ഴി​വ്. 18-25,

● അ​സി​സ്റ്റ​ന്റ് (ആ​ർ​ക്കി​ടെ​ക്ച​റ​ൽ)- 39, 18-30,

● ടെ​ലി​കോം അ​സി​സ്റ്റ​ന്റ്- 31, 18-27,

● അ​സി​സ്റ്റ​ന്റ് (അ​ഡ്മി​ൻ ആ​ൻ​ഡ് എ​ച്ച്.​ആ​ർ) -54 ,18-27

ബി​രു​ദ​ക്കാ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്:

● സ​യ​ന്റി​ഫി​ക് അ​സി​സ്റ്റ​ന്റ് (ഇ​ല​ക്​​ട്രി​ക്ക​ൽ) -9 ഒ​ഴി​വ്, 18-30,

● ബൊ​ട്ടാ​ണി​ക്ക​ൽ അ​സി​സ്റ്റ​ന്റ് -17 ഒ​ഴി​വ്. 18-30,

● യു.​ഡി ക്ല​ർ​ക്ക് -19, 18-25,

● സ​യ​ന്റി​ഫി​ക് അ​സി​സ്റ്റ​ന്റ് -15, 18-25,

● ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ്- 18-25,

● യു.​ഡി ക്ല​ർ​ക്ക് (ഹി​ന്ദി ആ​ൻ​ഡ് ഇം​ഗ്ലീ​ഷ്) -41 ഒ​ഴി​വ്. 18-25,

● അ​സി​സ്റ്റ​ന്റ് ആ​ർ​ക്കി​വി​സ്റ്റ് (ജ​ന​റ​ൽ) -15 ഒ​ഴി​വ്. 18-30,

● അ​സി​സ്റ്റ​ന്റ് ആ​ർ​ക്കി​​യോ​ള​ജി​ക്ക​ൽ കെ​മി​സ്റ്റ് -41 ഒ​ഴി​വ്. 18-30

● ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ അ​സി​സ്റ്റ​ന്റ് ​േഗ്ര​ഡ്-2 - ഒ​ഴി​വ് 25. 18-30,

● ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​സി​സ്റ്റ​ന്റ് -12, 18-30,

● അ​സി​സ്റ്റ​ന്റ് ആ​ർ​ക്കി​യോ​ള​ജി​സ്റ്റ് -45, 18-30,

● യു.​ഡി ക്ല​ർ​ക്ക് -14, 18-25,

● സീ​നി​യ​ർ/​ജൂ​നി​യ​ർ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ൻ​റ്- 11+15 ഒ​ഴി​വ്. 18-30,

● കെ​മി​ക്ക​ൽ അ​സി​സ്റ്റ​ന്റ് -56, 18-30.

● സെ​ക്ഷ​ൻ ഓ​ഫി​സ​ർ (ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ) -19, 18-30,

● റി​സ​ർ​ച് അ​സി​സ്റ്റ​ന്റ്- 13, 18-30

● അ​സി​സ്റ്റ​ന്റ് (ലീ​ഗ​ൽ) -10, 18-30,

● സ​ർ​വേ​യ​ർ- 197, 18-30,

● അ​സി​സ്റ്റ​ന്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഓ​ഫി​സ​ർ- 64, 18-30,

● സ​യ​ന്റി​ഫി​ക് അ​സി​സ്റ്റ​ന്റ് (കെ​മി​ക്ക​ൽ) -15, 18-30,

● ജൂ​നി​യ​ർ കെ​മി​സ്റ്റ് -23 18-30,

● സ​യ​ന്റി​ഫി​ക് അ​സി​സ്റ്റ​ന്റ്- 15,18-25,

● ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് -18, 18-25,

● ജൂ​നി​യ​ർ എ​ക്സി​ക്യൂ​ട്ടി​വ് (അ​ഡ്മി​ൻ ആ​ൻ​ഡ് എ​ച്ച്.​ആ​ർ) 36, 18-27

● എ​ക്സി​ക്യൂ​ട്ടി​വ് (വി​ല്ലേ​ജ് ഇ​ൻ​ഡ​സ്ട്രീ​സ്) 43, 18-27

● എ​ക്സി​ക്യൂ​ട്ടി​വ് (ഖാ​ദി) -25, 18-27,

● ഗേ​ൾ കേ​ഡ​റ്റ് ഇ​ൻ​സ്ട്ര​ക്ട​ർ -81, 18-25.

Show Full Article
TAGS:Staff selection commission vacancies Career News Notifications 
News Summary - The Staff Selection Commission has announced 2,423 vacancies
Next Story