Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎൻ.ടി.പി.സിയിൽ...

എൻ.ടി.പി.സിയിൽ ട്രെയിനി ഒഴിവ്

text_fields
bookmark_border
എൻ.ടി.പി.സിയിൽ ട്രെയിനി ഒഴിവ്
cancel

കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സം​രം​ഭ​മാ​യ എ​ൻ.​ടി.​പി.​സി ലി​മി​റ്റ​ഡ് പ​ര​സ്യ​ന​മ്പ​ർ 09/25 പ്ര​കാ​രം അ​സി​സ്റ്റ​ന്റ് കെ​മി​സ്റ്റ് ട്രെ​യി​നി​ക​ളെ നി​യ​മി​ക്കു​ന്നു. ശ​മ്പ​ള​നി​ര​ക്ക്: 30,000-1,20,000 ​​രൂ​പ. ഒ​ഴി​വു​ക​ൾ- 30 (ജ​ന​റ​ൽ-15, ഇ.​ഡ​ബ്ല്യു.​എ​സ്-1, ഒ.​ബി.​സി-6, എ​സ്.​സി-6, എ​സ്.​ടി-2) .യോ​ഗ്യ​ത: എം.​എ​സ് സി ​കെ​മി​സ്ട്രി മൊ​ത്തം 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ വി​ജ​യി​ച്ചി​രി​ക്ക​ണം. (എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് പാ​സ് മാ​ർ​ക്ക് മ​തി). പ്രാ​യ​പ​രി​ധി 27 വ​യ​സ്സ്.

നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്.അ​പേ​ക്ഷാ​ഫീ​സ്- 300 രൂ​പ. വ​നി​ത​ക​ൾ, എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി/​വി​മു​ക്ത​ഭ​ട​ന്മാ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് ഫീ​സി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം https://careers.ntpc.co.in ൽ​. ഓ​ൺ​ലൈ​നി​ൽ മേ​യ് 31 വ​രെ അ​പേ​ക്ഷി​ക്കാം. ദേ​ശീ​യ​ത​ല​ത്തി​ൽ ഓ​ൺ​ലൈ​ൻ സെ​ല​ക്ഷ​ൻ ടെ​സ്റ്റ് ന​ട​ത്തി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ഒ​രു​വ​ർ​ഷ​ത്തെ പ​രി​ശീ​ല​നം ന​ൽ​കും.

Show Full Article
TAGS:NTPC trainee vacancy 
News Summary - Trainee vacancy at NTPC
Next Story