Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഅസാപ് കേരള...

അസാപ് കേരള റിക്രൂട്ട്മെന്റ്; ആസ്പിരേഷണൽ ബ്ലോക്ക് ഫെലോ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
അസാപ് കേരള റിക്രൂട്ട്മെന്റ്; ആസ്പിരേഷണൽ ബ്ലോക്ക് ഫെലോ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു
cancel

കേരള സർക്കാർ പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ, ഇവാലുവേഷൻ ആൻഡ് മോണിറ്ററിംഗ് ഡിപ്പാർട്ട്‌മെന്റിന്റെ (പി.ഐ.ഇ.എം.ഡി) സഹകരണത്തോടെ അസാപ് കേരള, ആസ്പിറേഷണൽ ബ്ലോക്ക് ഫെലോ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.

അടിസ്ഥാന യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം, മലയാളം, ഇംഗ്ലീഷ് ഭാഷകൾ നന്നായി എഴുതാനും വായിക്കുവാനും പറയാനുമുള്ള പ്രാവീണ്യം.

  • പ്രതിമാസ വേതനം :55,000 രൂപ
  • പ്രവർത്തന കാലയളവ്: 1 വർഷം.
  • പ്രായ പരിധി:22-35 വയസ്സ്

ആകെ ഒഴിവുകൾ: ഇടുക്കി, കാസർഗോഡ്, വയനാട്, പാലക്കാട് ജില്ലകളിലായി 9 ഒഴിവുകൾ

അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 ജൂൺ 20, 5 pm. അപേക്ഷാ ഫീസ്: ₹500/-

തിരഞ്ഞെടുക്കപ്പെടുന്നവർ അസാപ് കേരള നടത്തുന്ന പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, പബ്ലിക് ഫിനാൻസ് ഓൺലൈൻ കോഴ്സ് (₹10,000/- ഫീസ്) പൂർത്തിയാക്കിയിരിക്കണം .

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി ASAP Kerala (https://asapkerala.gov.in/careers/)വെബ്സൈറ്റ് സന്ദർശിക്കുക

Show Full Article
TAGS:Career News Education News asap kerala application 
News Summary - ASAP Kerala Recruitment Applications invited for the post of Aspirational Block Fellow
Next Story