Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightആസിഫ്​ കെ. യൂസുഫ്​...

ആസിഫ്​ കെ. യൂസുഫ്​ പൊതുവിദ്യാഭ്യാസ ഡയറക്ടർ

text_fields
bookmark_border
ആസിഫ്​ കെ. യൂസുഫ്​ പൊതുവിദ്യാഭ്യാസ ഡയറക്ടർ
cancel

തി​രു​വ​ന​ന്ത​പു​രം: പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റാ​യി ആ​സി​ഫ് കെ.​ ​യൂ​സു​ഫ്​ ചു​മ​ത​ല​യേ​റ്റു. ഡ​യ​റ​ക്ട​റാ​യി​രു​ന്ന എ​ൻ.​എ​സ്.​കെ. ഉ​മേ​ഷി​നെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി​യും ഓ​ഫി​സ​ർ ഓ​ൺ സ്​​പെ​ഷ​ൽ ഡ്യൂ​ട്ടി​യു​മാ​യി (ഒ.​എ​സ്.​ഡി) നി​യ​മി​ച്ച​തി​നെ തു​ട​ർ​ന്നാ​ണി​ത്.

2016 ബാ​ച്ച്​ ഐ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ആ​സി​ഫ്​ നോ​ർ​ക്ക ഡ​യ​റ​ക്ട​ർ പ​ദ​വി​യി​ലാ​ണ് സേ​വ​ന​മ​നു​ഷ്​​ഠി​ച്ചി​രു​ന്ന​ത്. നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന അ​ധി​ക ചു​മ​ത​ല​ക​ൾ​ക്ക്​ പു​റ​മെ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ചീ​ഫ്​ എ​ക്സി​ക്യൂ​ട്ടി​വ്​ ഓ​ഫി​സ​റു​ടെ അ​ധി​ക ചു​മ​ത​ല​യും ആ​സി​ഫി​നു​ണ്ടാ​കും.

Show Full Article
TAGS:public education Director Asif K Yusuf Latest News 
News Summary - asif k yusuf appointed as public education director
Next Story