Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൻജി. പ്രവേശനം: ഓൺലൈൻ...

എൻജി. പ്രവേശനം: ഓൺലൈൻ ഓപ്ഷൻ നൽകാനുള്ള തീയതി നീട്ടി

text_fields
bookmark_border
Engineering Admission
cancel

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ കേരള എൻജിനീയറിങ് കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഓൺലൈനായി ഓപ്ഷൻ നൽകുന്നതിനുള്ള അവസാന തീയതി നീട്ടി. ജൂലൈ 7 ഉച്ചയ്ക്ക് 12.00 മണി വരെ ഓപ്ഷൻ നൽകാം.

വിശദ വിവരങ്ങൾക്ക് 02.07.2026 തീയതിയിലെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക.

Show Full Article
TAGS:engineering admission online option Deadline KEAM 
News Summary - Engineering Admission: Deadline for submitting online options extended
Next Story