Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപരീക്ഷ മാറ്റി

പരീക്ഷ മാറ്റി

text_fields
bookmark_border
പരീക്ഷ മാറ്റി
cancel
Listen to this Article

കാ​ല​ടി: ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എ​ഫ്.​വൈ.​യു.​ജി.​പി പ​രീ​ക്ഷാ​തീ​യ​തി പു​തു​ക്കി​നി​ശ്ച​യി​ച്ചു. ആ​റി​ന് ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ 13ലേ​ക്കാ​ണ്​ മാ​റ്റി​യ​ത്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് https://ssus.ac.in/ സ​ന്ദ​ര്‍ശി​ക്കാം.

Show Full Article
TAGS:Edu News exam date Sree Sankaracharya University of Sanskrit 
News Summary - exam date changed
Next Story