Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർക്കാർ സ്കൂളുകളിലെ...

സർക്കാർ സ്കൂളുകളിലെ താൽക്കാലിക അധ്യാപക നിയമനത്തിനും കെ ടെറ്റ് നിർബന്ധം

text_fields
bookmark_border
സർക്കാർ സ്കൂളുകളിലെ താൽക്കാലിക അധ്യാപക നിയമനത്തിനും കെ ടെറ്റ് നിർബന്ധം
cancel

തിരുവന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ താൽക്കാലിക അധ്യാപക നിയമനത്തിനും കെ ടെറ്റ് കർശനമാക്കി വിദ്യാഭ്യാസ വകുപ്പ്. എല്ലാ അധ്യാപകരും അധ്യാപന യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് പാസായിരിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഉത്തരവ്.

താൽക്കാലിക നിയമനങ്ങളിൽ 1:1 അനുപാതത്തിൽ രണ്ടാമത്തെ ഒഴിവ് പട്ടിക വിഭാഗങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും നൽകണമെന്നും നിർദേശമുണ്ട്. സംവരണ വിഭാഗത്തിൽ അര്‍ഹരായവരില്ലെങ്കിൽ മാത്രം പൊതു വിഭാത്തിൽ നിന്ന് നിയമനം നടത്താം.

Show Full Article
TAGS:k-tet Teachers Appointment education department Kerala 
News Summary - K-TET is also mandatory for temporary teacher appointments in government schools.
Next Story