Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎം.ടെക്, എം.ആർക്,...

എം.ടെക്, എം.ആർക്, എം.പ്ലാൻ പ്രവേശനം

text_fields
bookmark_border
എം.ടെക്, എം.ആർക്, എം.പ്ലാൻ പ്രവേശനം
cancel

എ.​പി.​ജെ അ​ബ്ദു​ൽ ക​ലാം സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്ത സ​ർ​ക്കാ​ർ, എ​യി​ഡ​ഡ്, ഗ​വ. കോ​സ്റ്റ് ഷെ​യ​റി​ങ്, സ്വ​കാ​ര്യ സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജു​ക​ളി​ലെ എം.​ടെ​ക്, എം.​ആ​ർ​ക്, എം.​പ്ലാ​ൻ കോ​ഴ്സു​ക​ളി​ൽ 2025-26 വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​ന് അ​​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ഞ്ജാ​പ​നം പ്രോ​സ്​​പെ​ക്ട​സ് www.dtekerala.gov.in ൽ.

​കേ​ര​ളീ​യ​ർ​ക്കും കേ​ര​ളേ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ളും പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളും പ്രോ​സ്​​പെ​ക്ട​സി​ലു​ണ്ട്. അ​പേ​ക്ഷ ഫീ​സ് 800 രൂ​പ. എ​സ്.​സി/​എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 400 രൂ​പ. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് admissions.dtekerala.gov.in ൽ മേ​യ് ഏ​ഴ് വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

Show Full Article
TAGS:APJ Abdul Kalam Technical University M.Tech Admission M.Arch M.Plan 
News Summary - M.Tech, M.Arch, M.Plan Admission
Next Story