Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightജെ.ഡി.ടി ഇസ്ലാം കോളജ്...

ജെ.ഡി.ടി ഇസ്ലാം കോളജ് ഓഫ് ആർട്സ് ആൻഡ് സയന്‍സിൽ ബിരുദ പ്രോഗ്രാമുകളിൽ റിസർവേഷന്‍ കാറ്റഗറികളിലേക്ക് സീറ്റ് ഒഴിവ്

text_fields
bookmark_border
ജെ.ഡി.ടി ഇസ്ലാം കോളജ് ഓഫ് ആർട്സ് ആൻഡ് സയന്‍സിൽ ബിരുദ പ്രോഗ്രാമുകളിൽ റിസർവേഷന്‍ കാറ്റഗറികളിലേക്ക് സീറ്റ് ഒഴിവ്
cancel

വെള്ളിമാട്കുന്ന്: കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം കോളജ് ഓഫ് ആർട്സ് ആൻഡ് സയന്‍സിൽ വിവിധ ബിരുദ പ്രോഗ്രാമുകളിൽ റിസർവേഷന്‍ കാറ്റഗറികളിലേക്ക് സീറ്റ് ഒഴിവ്. ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കാണ് ഒഴിവുകൾ. താത്പര്യമുള്ളവർ ആഗസ്റ്റ് 31 മുമ്പായി നോഡൽ ഓഫീസറെ ബന്ധപ്പെടേണ്ടതാണ്.

ബന്ധപ്പെടേണ്ട നമ്പർ 9995887981

Show Full Article
TAGS:JDT Arts College Kozhikode education 
News Summary - Seat vacancies for reservation categories in undergraduate programs
Next Story