Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2025 9:24 AM GMT Updated On
date_range 19 Sep 2025 9:24 AM GMTഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആന്റ് അനലിറ്റിക്‌സ് സീറ്റൊഴിവ്
text_fieldsListen to this Article
കാലിക്കറ്റ് സർവകലാശാലാ കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പിലെ പ്രോജക്ട് മോഡ് പ്രോഗ്രാമായ പി.ജി. ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആന്റ് അനലറ്റിക്സിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർക്ക് സെപ്റ്റംബർ 19-ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ ഹാജരായി പ്രവേശനം നേടാം. ഫോൺ : 0494 2407325.
Next Story