Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel

എം.ജി

ബി​രു​ദം; ട്ര​യ​ല്‍ അ​ലോ​ട്ട്‌​മെ​ന്റ്

സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഓ​ണേ​ഴ്‌​സ് ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള ട്ര​യ​ല്‍ അ​ലോ​ട്ട്‌​മെ​ന്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ജൂ​ണ്‍ 13 വ​രെ പേ​ര്, ആ​ധാ​ര്‍ ന​മ്പ​ര്‍, മൊ​ബൈ​ല്‍ ന​മ്പ​ര്‍, ഇ ​മെ​യി​ല്‍ വി​ലാ​സം, പ​രീ​ക്ഷാ ബോ​ര്‍ഡ്, ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍, സം​വ​ര​ണ വി​ഭാ​ഗം എ​ന്നി​വ​യി​ലൊ​ഴി​കെ തി​രു​ത്ത​ല്‍ വ​രു​ത്താം.​ഇ​തു​വ​രെ അ​പേ​ക്ഷി​ക്കാ​ത്ത​വ​ര്‍ക്കും ഫീ​സ് അ​ട​ച്ച ശേ​ഷം അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍ക്കും ജൂ​ണ്‍ 13 വ​രെ അ​പേ​ക്ഷ ന​ല്‍കാം.ക​മ്മ്യൂ​ണി​റ്റി മെ​രി​റ്റ് ക്വാ​ട്ട​യി​ല്‍ അ​പേ​ക്ഷി​ച്ച​വ​ര്‍ക്ക് ഓ​പ്ഷ​നു​ക​ള്‍ കൂ​ട്ടി​ച്ചേ​ര്‍ക്കു​ന്ന​തി​നും ഒ​ഴി​വാ​ക്കു​ന്ന​തി​നും പു​നഃ:​ക്ര​മീ​ക​രി​ക്കു​ന്ന​തി​നും പു​തി​യ അ​പേ​ക്ഷ ന​ല്‍കു​ന്ന​തി​നും 13 വ​രെ അ​വ​സ​ര​മു​ണ്ട്. .

പി.​ജി, ബി​എ​ഡ്​ പ്ര​വേ​ശ​നം

സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ, ബി.​എ​ഡ് പ്രോ​ഗ്രാ​മു​ക​ളി​ല്‍ ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ജൂ​ണ്‍ 17 വ​രെ നീ​ട്ടി. സാ​ധ്യ​താ അ​ലോ​ട്ട്മെ​ന്റ് ജൂ​ണ്‍ 21 നും ​ഒ​ന്നാം അ​ലോ​ട്ട്മെ​ന്റ് ജൂ​ണ്‍ 24നും ​പ്ര​സി​ദ്ധീ​ക​രി​ക്കും. സ്പോ​ര്‍ട്സ്, ക​ള്‍ച്ച​റ​ല്‍, വി​ക​ലാം​ഗ ക്വാ​ട്ട​ക​ളി​ലെ താ​ൽ​ക്കാ​ലി​ക റാ​ങ്ക് ലി​സ്റ്റ് ജൂ​ണ്‍ 19 നും ​അ​ന്തി​മ ലി​സ്റ്റ് ജൂ​ണ്‍ 21 നും ​പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും പ്ര​വേ​ശ​നം ജൂ​ണ്‍ 21, 23 തീ​യ​തി​ക​ളി​ല്‍ കോ​ള​ജു​ക​ളി​ല്‍ ന​ട​ത്തു​ക​യും ചെ​യ്യും. www.cap.mgu.ac.in ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ്രാ​ക്ടി​ക്ക​ൽ

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ ആ​നി​മേ​ഷ​ന്‍ ആ​ന്റ് ഗ്രാ​ഫി​ക് ഡി​സൈ​ന്‍, ബി​എ വി​ഷ്വ​ല്‍ ആ​ര്‍ട്സ്, ബി​എ ആ​നി​മേ​ഷ​ന്‍ ആ​ന്റ് വി​ഷ്വ​ല്‍ ഇ​ഫ്ക്ട്സ് (സി​ബി​സി​എ​സ് പു​തി​യ സ്‌​കീം-2023 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്റ്, 2018 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ്, 2017 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്സി ചാ​ന്‍സ് മാ​ര്‍ച്ച് 2025) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ജൂ​ണ്‍ 12 ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ തീ​യ​തി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ, എം.​എ​സ്.​സി, എം.​കോം, എം.​എ​സ്ഡ​ബ്ല്യൂ, എം​എ​ജെ​എം​സി, എം​റ്റി​റ്റി​എം, എം​എ​ച്ച്എം, എം​എ​ഫ്എ (സി​എ​സ്എ​സ് 2024 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2023 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്‌​മെ​ന്റ്, 2019 മു​ത​ല്‍ 2023 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് മെ​യ് 2025) പ​രീ​ക്ഷ​ക​ള്‍ ജൂ​ണ്‍ 23 മു​ത​ല്‍ ന​ട​ക്കും.

Show Full Article
TAGS:Latest News Education News university 
News Summary - university announcments
Next Story