Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel

എം.​ജി ബി​രു​ദ പ്ര​വേ​ശ​നം: തി​രു​ത്ത​ല്‍ 13 വ​രെ

കോ​ട്ട​യം: സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ ഓ​ണേ​ഴ്സ് ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍ലൈ​നി​ല്‍ സ​മ​ര്‍പ്പി​ച്ച അ​പേ​ക്ഷ​യി​ല്‍ തി​രു​ത്ത​ലി​ന് ജൂ​ണ്‍ 13ന് ​വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ അ​വ​സ​രം. ഓ​പ്ഷ​നു​ക​ള്‍ കൂ​ട്ടി​ച്ചേ​ര്‍ക്കു​ക​യും ഒ​ഴി​വാ​ക്കു​ക​യും പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്യാം.

അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച​വ​ര്‍ ആ​വ​ശ്യ​മാ​യ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ അ​പ്​​ലോ​ഡ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. അ​പ്​​ലോ​ഡ് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ ചെ​യ്യാ​നാ​കും. തെ​റ്റാ​യി എ​ന്റ​ര്‍ ചെ​യ്ത മാ​ര്‍ക്കു​ക​ളും ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ​യി​ലെ മ​റ്റു പി​ഴ​വു​ക​ളും ഇ​ങ്ങ​നെ തി​രു​ത്താ​ന്‍ സാ​ധി​ക്കും. സം​വ​ര​ണ ആ​നു​കൂ​ല്യ​ത്തി​നാ​യി പ്രോ​സ്​​പെ​ക്ട​സി​ല്‍ നി​ര്‍ദേ​ശി​ച്ച രേ​ഖ​ക​ളാ​ണ് ന​ല്‍കി​യ​തെ​ന്നും ഉ​റ​പ്പാ​ക്ക​ണം. പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍ഗ വി​ഭാ​ഗ​ങ്ങ​ളി​ല്‍പെ​ട്ട​വ​ര്‍ സം​വ​ര​ണ​ത്തി​ന്​ ജാ​തി സ​ര്‍ട്ടി​ഫി​ക്ക​റ്റും എ​സ്.​ഇ.​ബി.​സി, ഒ.​ഇ.​സി വി​ഭാ​ഗം ജാ​തി സ​ര്‍ട്ടി​ഫി​ക്ക​റ്റും വ​രു​മാ​ന സ​ര്‍ട്ടി​ഫി​ക്ക​റ്റും ഒ​രു ഫ​യ​ലാ​യോ അ​തി​നു​പ​ക​രം നോ​ണ്‍ ക്രീ​മി​ലെ​യ​ര്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റോ ന​ല്‍ക​ണം.

ഇ.​ഡ​ബ്ല്യു.​എ​സി​ന്​ ഇ​ന്‍കം ആ​ൻ​ഡ്​ അ​സ​റ്റ്സ് സ​ര്‍ട്ടി​ഫി​ക്ക​റ്റാ​ണ് അ​പ്​​ലോ​ഡ് ചെ​യ്യേ​ണ്ട​ത്. സം​വ​ര​ണാ​നു​കൂ​ല്യം ആ​വ​ശ്യ​മി​ല്ലാ​ത്ത പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ല്‍ പെ​ടു​ന്ന​വ​ര്‍ക്ക് പൊ​തു​വി​ഭാ​ഗം തെ​ര​ഞ്ഞെ​ടു​ക്കു​ക​യോ വ​രു​മാ​നം എ​ട്ടു ല​ക്ഷ​ത്തി​നു മു​ക​ളി​ല്‍ ന​ല്‍കി​യ​ശേ​ഷം സം​വ​ര​ണം ആ​വ​ശ്യ​മി​ല്ല എ​ന്ന ഓ​പ്ഷ​ന്‍ തെ​ര​ഞ്ഞെ​ടു​ക്കു​ക​യോ വേ​ണം. എ​ന്‍.​സി.​സി, എ​ന്‍.​എ​സ്.​എ​സ് വി​ഭാ​ഗ​ങ്ങ​ള്‍ക്കു​ള്ള ബോ​ണ​സ് മാ​ര്‍ക്കി​ന് പ്ല​സ് വ​ണ്‍, പ്ല​സ് ടു ​ത​ല​ങ്ങ​ളി​ലെ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളാ​ണ് ന​ല്‍കേ​ണ്ട​ത്.വി​മു​ക്ത​ഭ​ട​ന്‍മാ​രു​ടെ​യും ജ​വാ​ന്‍മാ​രു​ടെ​യും ആ​ശ്രി​ത​ര്‍ക്കു​ള്ള ബോ​ണ​സ് മാ​ര്‍ക്കി​നാ​യി ജി​ല്ല സൈ​നി​ക ക്ഷേ​മ ഓ​ഫി​സി​ല്‍നി​ന്നു​ള്ള സാ​ക്ഷ്യ​പ​ത്രം ന​ല്‍ക​ണം. ഇ​തി​നാ​യി ക​ര, നാ​വി​ക, വ്യോ​മ സേ​നാ വി​ഭാ​ഗ​ങ്ങ​ളെ മാ​ത്ര​മേ പ​രി​ഗ​ണി​ക്കൂ.

റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ നാ​ലു​വ​ര്‍ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ല്‍ സ്പോ​ര്‍ട്സ്, ക​ള്‍ച​റ​ല്‍, പി.​ഡി ക്വാ​ട്ട​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​ന്തി​മ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട​വ​ര്‍ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജൂ​ണ്‍ 13ന് ​മു​മ്പ്​ പ്ര​വേ​ശ​നം നേ​ട​ണം.

സ​മ​യ​പ​രി​ധി നീ​ട്ടി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​ആ​ര്‍ക് (2024 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍) പ​രീ​ക്ഷ​ക​ള്‍ക്ക് അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി. ഫൈ​ന്‍ ഇ​ല്ലാ​തെ ജൂ​ണ്‍ 13 വ​രെ​യും ഫൈ​നോ​ടു​കൂ​ടി 16 വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടെ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ഫ​സ്റ്റ് എ​യ്ഡ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം

സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഡി​പ്പാ​ര്‍ട്ട്മെ​ന്റ് ഓ​ഫ് ലൈ​ഫ് ലോം​ഗ് ലേ​ണി​ങ്​ ആ​ൻ​ഡ്​ എ​ക്സ്റ്റ​ന്‍ഷ​ന്‍, തൃ​ശൂ​ര്‍ ദ​യ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ബേ​സി​ക് ഫ​സ്റ്റ് എ​യ്ഡ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാ​മി​ല്‍ (പ്രീ ​ഹോ​സ്പി​റ്റ​ല്‍ മെ​ഡി​ക്ക​ല്‍ എ​മ​ര്‍ജ​ന്‍സി കെ​യ​ര്‍: ഹാ​ന്‍ഡ്‌​സ് ഓ​ണ്‍ ട്രെ​യി​നി​ങ്​ പ്രോ​ഗ്രാം) ജൂ​ണ്‍ 26ന് ​സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ക്കും. യോ​ഗ്യ​ത: പ്ല​സ് ടു ​അ​ല്ലെ​ങ്കി​ല്‍ പ്രീ​ഡി​ഗ്രി. ഞാ​യ​റാ​ഴ്ച്ച​ക​ളി​ല്‍ സ​ര്‍വ​ക​ലാ​ശാ​ല​യി​ലാ​ണ് ക്ലാ​സ്. ഫോ​ണ്‍: 0481-2733399, 08301000560.

പ്രാ​ക്ടി​ക്ക​ല്‍

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് അ​ഗ്രോ​ഫു​ഡ് പ്രോ​സ​സി​ങ്​ (പു​തി​യ സ്‌​കീം 2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്‌​മെ​ന്റ്, 2018 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് ഫെ​ബ്രു​വ​രി 2025) പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ജൂ​ണ്‍ 17ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്റ് ഡൊ​മി​നി​ക്‌​സ് കോ​ള​ജി​ല്‍ ന​ട​ക്കും. ടൈം​ടേ​ബി​ള്‍ വെ​ബ് സൈ​റ്റി​ല്‍.

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​എ​സ്​​സി ജി​യോ​ള​ജി, ജി​യോ​ള​ജി ആ​ൻ​ഡ്​ വാ​ട്ട​ര്‍ മാ​നേ​ജ്‌​മെ​ന്റ് സി.​ബി.​സി.​എ​സ് (പു​തി​യ സ്‌​കീം 2023 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്‌​മെ​ന്റ്, 2018 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ്, 2017 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്‌​സി ചാ​ന്‍സ് മാ​ര്‍ച്ച് 2025) പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ജൂ​ണ്‍ 13 മു​ത​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​കോം സി.​ബി.​സി.​എ​സ് (2023 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്‌​മെ​ന്റ്, 2018 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ്, 2017 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്‌​സി ചാ​ന്‍സ് മാ​ര്‍ച്ച് 2025) പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ജൂ​ണ്‍ 17 ന്​ ​വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​രം​ഭി​ക്കും.

Show Full Article
TAGS:University news mg university Edu News 
News Summary - university news
Next Story