Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2026 2:14 AM GMT Updated On
date_range 22 May 2026 2:14 AM GMTസെറ്റ് പരീക്ഷക്ക് ജൂൺ മൂന്ന് വരെ അപേക്ഷിക്കാം
text_fieldsതിരുവനന്തപുരം: ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയ സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ മൂന്നിന് വൈകിട്ട് അഞ്ച് വരെ നീട്ടി. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയ വിവരങ്ങളിൽ ജൂൺ നാല് മുതൽ ആറ് വരെ മാറ്റം വരുത്താം. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2025 ഏപ്രിൽ 25നും 2026 ജൂൺ ആറിനും ഇടയിൽ ലഭിച്ചതായിരിക്കണം) സെറ്റ് പാസാകുന്ന പക്ഷം ഹാജരാക്കണം.
Next Story


